മലായാളതത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് റിമ കല്ലിങ്കൽ സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.ഫോട്ടോഷൂട്ടുകളും അവധിക്കാല യാത്രകളുമെല്ലാം റിമ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പോസ്റ്റ് ചെയ്യാറുണ്ട്. ഇപ്പോഴിതാ, റിമയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് വൈറലാകുകയാണ്.താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.
ഇൻസ്റ്റാഗ്രാമിലെ ചിത്രങ്ങൾക്ക് ഉള്ളിലൊരു സമുദ്രം എന്ന് അർത്ഥം വരുന്ന ‘the Ocean Within’ എന്ന ക്യാപ്ഷനോടെയാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്. ഫോട്ടോഷൂട്ടിലുള്ള ചിത്രങ്ങളെല്ലാം ബ്ലാക്ക് ആൻഡ് വൈറ്റ് ഷെയ്ഡിലുള്ളവയാണ്. അധികം തിരയില്ലാത്ത ബീച്ചിൽനിന്നാണ് ഈ ചിത്രങ്ങൾ എടുത്തിരിക്കുന്നത്. ചിത്രത്തിൽ ചെറുതിരയിൽ മുങ്ങി ഉല്ലസിക്കുന്നതും ബീച്ചിലെ മരകഷ്ണത്തിൽ ചാഞ്ഞുകിടക്കുന്നതായും കാണാൻ കഴിയും.
മേക്കപ്പൊന്നുമില്ലാതെ മിനി ഫ്രോക്കിലാണ് റിമ കല്ലിങ്കൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റിമയുടെ ചിത്രങ്ങൾ ക്യാമറയിൽ പകർത്തിയിരിക്കുന്നത് ജെയ്സൻ മാടാനിയാണ്.കൊഞ്ചിത ജോണാണ് സ്റ്റൈലിസ്റ്റ്. ചിത്രത്തിന് കമൻറുകളുമായി ആരാധകരും സിനിമ താരങ്ങളായ ദർശന രാജേന്ദ്രൻ, കവിത എസ് നായർ , അഭിരാമി എത്തിയിട്ടുണ്ട്. ആഷിക് അബു സംവിധാനം ചെയ്യുന്ന ‘നീലവെളിച്ചം’ ആണ് റിമയുടെതായി പുറത്തിറങ്ങാനുള്ള പുതിയ ചിത്രം.വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ഭാർഗ്ഗവീനിലയം’ എന്ന തിരക്കഥയെ ആസ്പദമാക്കിയാണ് നീലവെളിച്ചം ഓരുക്കുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…