കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയി സോഷ്യൽ മീഡിയിൽ നിറഞ്ഞു നിന്ന വാർത്ത ആയിരുന്നു നടി സുബി സുരേഷിന്റെ മരണം, താരത്തിന്റെ മരണത്തിൽ ഒരുപാടു സഹതാരങ്ങൾ വിലപിച്ചിരുന്നു, അവർ ഒന്നു മാത്രമേ പറഞ്ഞിരുന്നുള്ളൂ, അവൾ അവളുടെ വീട്ടുകാർക്ക് വേണ്ടിയാണ് ജീവിച്ചതെന്നു, അതെ അതൊരു തരത്തിൽ പറഞ്ഞാൽ ഈ 41 വയസുവരെയും താരം ജീവിച്ചത് വീട്ടുകാർക്ക് വേണ്ടിത്തന്നെയാണ്. ഇപ്പോൾ സുബി സുരേഷ് റിമിയുമായുള്ള പ്രോഗ്രാമിൽ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്.
ആ പ്രോഗ്രമിൽ റിമിപറഞ്ഞു , മരിക്കുമ്പോൾ നമ്മളുടെ ക്യാഷ് വീട്ടുകാർക്ക് കിട്ടുന്ന ഇൻഷുറൻസ് പോളിസി രീതി എനിക്കിഷ്ടമല്ല എന്നാണ് ഉടൻ സുബി അതുകേട്ട് പറഞ്ഞു എന്നാൽ ഞാൻ അങ്ങനെയല്ല ഞാൻ മരിക്കുവാണെങ്കിൽ എന്റെ വീട്ടുകാർ ഒരിക്കലും കഷ്ട്ടപെടരുത് അതുകൊണ്ടു ഞാൻ ഇങ്ങനെയുള്ള ഇൻഷുറൻസ് പോളിസികൾ എടുത്തിട്ടുണ്ട്, ഞാൻ എപ്പോൾ മരിച്ചാലും അതവർക്ക് പ്രയോജനം വരുമല്ലോ എന്ന്, എന്നാൽ റിമി ഉടൻ പറഞ്ഞു വേണ്ട സുബി ഈ അറംപറ്റുന്ന വാക്കുകൾ ഇവിടെ പറയേണ്ട.
അന്ന് സുബി പറഞ്ഞ വാക്കുകൾ ശരിക്കും അറം പറ്റിയിരിക്കുകയാണ്, ശരിക്കും തനിക്കു വേണ്ടി ജീവിക്കാതെ സ്വന്തം വീട്ടുകാർക്ക് വേണ്ടിയല്ലേ സുബി ജീവിച്ചത്,സുബിയുടെ ആഗ്രഹം ആയിരുന്നു തനിക്കും, തന്റെ അമ്മയ്ക്കും ഒരു വീട്, അതുപോലെ സഹോദരന്റെ വിവാഹം അങ്ങനെയല്ലാം തനിക്കൊരു ജീവിതം ഇല്ലാതെ സുബി നടത്തികൊടുത്തു കഴിഞ്ഞു, അത് തന്നെയാണ് ആരാധകർ പറയുന്നതും.അമ്മ ഒറ്റക്ക് ജീവിക്കരുതെന്നു കരുതി ഈ വയസിൽ പോലും ഒരു വിവാഹം കഴിപ്പിച്ചു,അങ്ങനെയല്ലാം കുടുംബത്തിന് ജീവിച്ചു മരിച്ചു എന്ന് തന്നെ പറയാം സുബിയുടെ ജീവിതം
ഇന്ദ്രൻസിനെയും മുരളി ഗോപിയും കേന്ദ്ര കഥാപാത്രങ്ങളാക്കി സാഗർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കനകരാജ്യത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ദ്രന്‍സിന്റെ കരിയറിലെ…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ഇത്രത്തോളം ദിവസം നില്ക്കാന് കഴിയുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് പറയുകയാണ് നോറ, ഇത്രയും കുറച്ച്…
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…