മലയാളത്തിന്റെ പ്രിയ ഗായികയാണ് റിമി ടോമി. ഗായിക മാത്രമല്ല, അവതാരകയും നടിയുമായിയും താരം തിളങ്ങിയിരുന്നു. വ്യക്തിജീവിതത്തിലെ പ്രതിസന്ധികളൊന്നും കരിയറിനെ ബാധിക്കാതെ എപ്പോഴും ചിരികളികളോടെയാണ് താരത്തിനെ കാണാറ്. വിവാഹബന്ധം വേര്‍പ്പെടുത്തിയപ്പോഴും താരം ഒതുങ്ങിയിരുന്നില്ല, പുതിയ ലുക്കിലും ഭാവത്തിലും കൂടുതല്‍ എനര്ജറ്റികായി റിമി എത്തി.
ഇപ്പോഴിതാ താരത്തിന്റെ പിറന്നാള്‍ ആഘോഷമാണ് വൈറലായിരിക്കുന്നത്. കുടുംബത്തോടൊപ്പമാണ് റിമി പിറന്നാള്‍ ആഘോഷിച്ചത്.
കടമക്കുടിയില്‍ റിമിയുടെ സുഹൃത്തായ ഷെറിന്റെ ഉടമസ്ഥതയിലുള്ള കഫേയില്‍ വച്ചായിരുന്നു റിമിയുടെ പിറന്നാള്‍ ആഘോഷം. അമ്മ റാണി, സഹോദരന് റിങ്കു, ഭാര്യയും നടിയുമായ മുക്ത, സഹോദരി റീനു, സഹോദരങ്ങളുടെ മക്കള്‍ എന്നിവരെല്ലാം ആഘോഷത്തിലുണ്ടായിരുന്നു. റിമിയുടെ അടുത്ത സുഹൃത്തുക്കളും പരിപാടിക്കെത്തിയിരുന്നു.
പിറന്നാള്‍ സ്പെഷല്‍ വിഡിയോ റിമി സമൂഹമാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവച്ചിരുന്നു, സംഗീതം തീം ആയുള്ള കേക്ക് ആയിരുന്നുത്. എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിക്കുന്നതും വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നതുമെല്ലാം വിഡിയോയില്‍ കാണാം.
ആഘോഷത്തിനിടെ ഏറ്റവും വൈറലായത് അമ്മ റാണി റിമിയെ ‘കുഞ്ഞുവാവ’യെന്ന് വിളിക്കുന്നതാണ്. അമ്മയുടെ ‘കുഞ്ഞുവാവ’ വിളി തന്റെ നാല്പതാം വയസ്സിലാണ് ഈ വിളി ആദ്യമായി കേള്‍ക്കുന്നതെന്ന് റിമി തമാശയായി പറയുന്നുണ്ട്.
മാത്രമല്ല തനിക്ക് നാല്പത് ആയിട്ടില്ല എന്നുകൂടി റിമി തിരുത്തുന്നുണ്ട്. താന്‍ 39ാം പിറന്നാളാണ് ഈ മാസം 22ന് ആഘോഷിച്ചതെന്നും റിമി പറയുന്നു.
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…