സ്വര്ണത്തളികയിലുണ്ട്, സ്വര്ണപായയിലുറങ്ങിയ രാജകുമാരന്മാരുടെ കഥ ഒരുപാട് കേട്ടിട്ടുണ്ട്. ഇപ്പോഴിതാ, ഗായികയും അവതാരകയും അഭിനേത്രിയുമായ റിമി ടോമി സഹോദര് റിങ്കുവിനൊപ്പം സ്വര്‍ണത്തളികയില്‍ ഭക്ഷണം കഴിക്കുന്ന വീഡിയോയാണ് വൈറലാകുന്നത്. വിസൃതൃതമായ സ്വര്‍ണത്തളികയില്‍ വിളമ്പിയ പലവിധ വിഭവങ്ങള്‍ ഓരോന്നായി റിമി ടോമി രുചിച്ച് നോക്കി ആസ്വദിച്ചാണ് കഴിക്കുന്നത്. ഓരോ വിഭവത്തിന്റെ പേരും രുചിയുമൊക്കെ റിമി ആസ്വാദകര്‍ക്കായി പങ്ക് വയ്ക്കുന്നുണ്ട്.
എന്നാല്‍ ഭക്ഷണം കഴിച്ച ശേഷം ബില്‍ കണ്ടപ്പോഴാണ് താരം ശരിക്കും ഞെട്ടിയത്. ഇത്രയും വിഭവസമൃദ്ധമായ ഊണ് കഴിച്ചിട്ടും വളരെ ചെറിയ തുക മാത്രമാണ് ആയതെന്ന് താരം പറയുകയും ഭക്ഷണത്തിന്റെ ബില്‍ റിമി കാണിക്കുകയും ചെയ്തു.
സ്വര്‍ണത്തളികയിലെ ഊണ് എന്ന അടിക്കുറിപ്പോടെയാണ് റിമി വീഡിയോ പങ്ക് വച്ചത്. റിമി ടോമിയുടെ സഹോദരന് റിങ്കുവാണ് വീഡിയോയില്‍ റിമിക്കൊപ്പമുള്ളത്. നടിയും നര്‍ത്തകിയുമായ മുക്തയാണ് റിങ്കുവിന്റെ ഭാര്യ.
റിമി ടോമി തന്റെ യൂടൂബ് ചാനലിലൂടെ പങ്ക് വയ്ക്കുന്ന വീഡിയോകളെല്ലാം വൈറലാകാറുണ്ട്. റിമിയുടെ സ്വതസിദ്ധമായ സംസാരശൈലിയും, പെട്ടെന്നുള്ള കോമഡികളുമൊക്കെ പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ടമാണ്.
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…