മലയാളത്തിന്റെ പ്രിയ ഗായികയാണ് റിമി ടോമി. ആടിത്തിമിര്‍ത്ത് പാട്ട് പാടി ആരാധകരെ കൈയ്യിലെടുക്കാന്‍ റിമിയ്ക്ക് പ്രത്യേക കഴിവുണ്ട്. കഴിഞ്ഞ ദിവസം താരത്തിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോ താരം പങ്കുവച്ചിരുന്നു. പിറന്നാള്‍ വീഡിയോ സോഷ്യല്‍ ലോകത്ത് വൈറലായിരുന്നു.
ഇപ്പാഴിതാ താരത്തിന്റെ ആരാധിക എഴുതിയ കുറിപ്പാണ് താരം പങ്കുവച്ചിരിക്കുന്നത്.
വിമാന യാത്രയ്ക്കിടയില്‍ കണ്ടുമുട്ടിയ എയര്‍ ഹോസ്റ്റസാണ് റിമിയുടെ ആരാധിക.
‘ഞങ്ങളുടെ വിമാനത്തില്‍ യാത്ര ചെയ്തതിനു നന്ദി. എനിക്കു നിങ്ങളുടെ ശബ്ദം ഒരുപ്പാട് ഇഷ്ടമാണ്. തമാശകള്‍ കേട്ടു ചിരിയ്ക്കാറുണ്ട്. ഫിറ്റ്സ് കാര്യത്തില്‍ നിങ്ങള്‍ എല്ലാവര്‍ക്കുമൊരു മാതൃകയാണ്’ ഇങ്ങനെയാണ് ആരാധികയുടെ കുറിപ്പ്.
‘മനസ്സിന് ഒരുപാട് സന്തോഷം തോന്നിയ ഒരു കാര്യം ഇന്ന് നടന്നു. ഫ്ലൈറ്റ് ഇറങ്ങുന്നതിനു തൊട്ട് മുമ്പ് ഒരു ലെറ്റര്‍ കിട്ടി. ആദ്യമായിട്ട് ആണ് ഇങ്ങനെ ഒരു അനുഭവം, വായിച്ചപ്പോള്‍ അതിലേറെ സന്തോഷം തോന്നി. സത്യത്തില്‍ ഇങ്ങനെ ഉള്ള അഭിനന്ദനങ്ങള്‍ എനിക്ക് ഒരു പ്രചോദനമാണ്’എന്നാണ് കുറിപ്പ് പങ്കുവച്ചുകൊണ്ട്
റിമി കുറിച്ചത്.
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…