മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് വീണ്ടും ബോളിവുഡിലേക്ക് എത്താൻ ഒരുങ്ങുകയാണ്.അക്ഷയ് കുമാറിനും ടൈഗർ ഷിറോഫിനും ഒപ്പം ബഡേ മിയാൻ ചോട്ടെ മിയാൻ എന്ന ചിത്രത്തിലാണ് പൃഥ്വിരാജ് ബോളിവുഡിൽ എത്തുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
കബീർ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് ചിത്രത്തിൽ എത്തുന്നത്. താരം തന്റെ എഫ്ബി പേജിൽ ക്യാരക്ടർ പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. പൃഥ്വിരാജ് അഞ്ച് വർഷങ്ങൾക്ക് ശേഷം അഭിനയിക്കുന്ന ഹിന്ദി ചിത്രമാണ് ബഡേ മിയാൻ ചോട്ടെ മിയാൻസംവിധായകൻ അലി അബ്ബാസ് സഫർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2023 ൽ ക്രിസ്മസ് റിലീസായി സിനിമയെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.
5 ഭാഷകളിൽ ആയി ആണ് ബഡേ മിയാൻ ചോട്ടെ മിയാൻ റിലീസ് ചെയ്യുന്നത്.ഹിന്ദി, തമിഴ്, കന്നഡ, മലയാളം,തെലുങ്ക് എന്നീ ഭാഷകളിൽ സിനിമ പ്രദർശനത്തിനെത്തും.ചിത്രത്തിൻറെ തിരക്കഥ ഒരുക്കിയിരിക്കുന്നതും സംവിധായകൻ അലി അബ്ബാസ് സഫർ തന്നെയാണ്. അലി അബ്ബാസ് സഫർ, ദീപ്ശിഖ ദേശ്മുഖ്, ഹിമാൻഷു കിഷൻ മെഹ്റ,വാഷു,ജാക്കി ഭഗ്നാനി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…