Categories: Film News

ജനിച്ചു വളർന്ന മണ്ണ് തനിക്കു വിടേണ്ടി വന്നു ആ സംഭവത്തെ കുറിച്ച് പൂജപ്പുര രവി!!

മലയാളത്തിൽ വലുതും ചെറുത്മായ പല കഥാപാത്രങ്ങൾ ചെയ്യ്തിട്ടുള്ള നടൻ ആണ് പൂജപ്പുര രവി. സിനിമയിൽ വന്നതിനു ശേഷമാണ് തനിക്കു പൂജപ്പുര രവി എന്ന പേര് ലഭിച്ചത്, എന്നാൽ ഇന്നു ആ പൂജപ്പുര എന്ന സ്ഥലം തന്നിൽ നിന്നും അന്യമാകുകയാണ്, താൻ ജനിച്ചു വളർന്ന മണ്ണ് തനിക്കു വിടേണ്ടി വന്നു സങ്കടത്തോടെ ആണ് താരം ഈ വിവരം ഇപ്പോൾ ഒരു അഭിമുഖ്ത്തിൽ പറയുന്നത്.

മൂന്നാർ മറയൂരിൽ മകൾ ലക്ഷ്മിയുടെ കുടുംബത്തോനൊപ്പം അദ്ദേഹം താമസത്തിനു പോകുകയാണ്, തനിക്കു ഈ പൂജപ്പുരയും, തന്റെ കലയെയും ഉപേഷിക്കുന്നതിൽ വളരെ വിഷമം ഉണ്ടെന്നാണ് താരം പറയുന്നത് എന്നാൽ ഇതല്ലാതെ ഒരു മാർഗ്ഗവും ഇല്ല എന്നാണ് നടൻ പറയുന്നത്, തന്റെ മകൻ ഹരികുമാർ ആയിരുന്നു പൂജപ്പുരയിൽ താമസം മകനോടൊപ്പം ആയിരുന്നു തന്റെ വാസം എന്നാൽ മകൻ ഫാമിലിയോടൊപ്പം ഇപ്പോൾ ഇംഗ്ലണ്ടിലേക്ക് പോയി, ഇത് ഈ അഭിനയ കാരണവർക്ക് താങ്ങാൻ പറ്റുന്നില്ല എന്നാണ് പറയുന്നത് എന്നാൽ നിവർത്തി ഇല്ല.

ഈ മാസം 21  നെ അദ്ദേഹം പോകുന്നതിനെ തുടർന്ന് എല്ലാം കലാകാരന്മാരും കൂടി ചേർന്ന് ഒരു യാത്രയയപ്പ് നൽകുകയാണ്, എന്നാൽ അദ്ദേഹം ഇന്നും പറയുന്നത് തനിക്കു തന്റെ പൂജപ്പുര വിടാൻ ഒരു മനസില്ല എന്നാൽ വയസ്സ് ആയതുകൊണ്ട് മക്കൾക്കപ്പം നിന്നല്ലേ പറ്റൂ, തനിക്ക് ഇനിയും പൂജപ്പുര രവി അന്യമാകുമോ എന്ന പേടിയാണ് ഈ നടന കാരണവർക്കു,  നാടക രംഗങ്ങളിലൂടെ ആയിരുന്നു പൂജാപുര രവി സിനിമയിൽ എത്തുന്നത്.

Suji