സിൽക്ക് സ്മിതക്ക് ശേഷം ഉയർന്നു വന്ന ഒരു മാദക റാണി ആയിരുന്നു നടി ഷക്കീല. ഇപ്പോൾ തന്റെ കുട്ടിക്കാലത്തെ ജീവിത ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നു പറയുകയാണ് ഒരു അഭിമുഖ്ത്തിലൂടെ നടി. അച്ഛൻ ഒരു ചൂതാട്ടക്കാരൻ ആയിരുന്നു, അമ്മ ഒരു മെസ് നടത്തിയിരുന്നു. ഒരിക്കൽ അത് ഞങ്ങൾക്ക് നഷ്ട്ടമായി പോയി, ഞങ്ങൾ ഏഴുമക്കളും ആകെ വലഞ്ഞ നിമിഷം അമ്മക്ക് രണ്ടു വകയിൽ മക്കൾ ഉണ്ടായിരുന്നു എന്റെ അച്ഛനിൽ ജനിച്ചത് ഞങൾ മൂന്നു പേര്, മറ്റൊരു ഭർത്താവിൽ നാലുകുട്ടികളും.