മലയാളത്തിലും മറ്റു നിരവധി ഭാഷകളിലു൦ തിളങ്ങി നിന്ന നടി ആയിരുന്നു ഭാനു പ്രിയ, കരിയറിൽ ഒരുപാടു തിളങ്ങി നിന്ന നടിയുടെ വ്യക്തിജീവിതം വളരെ ദുരിതം ആയിരുന്നു നൽകിയത്, എൻ ആർ ഐ ബിസ്സിനെസ്സ് മാനായ ആദർശ് കൗശൽ ആയിരുന്നു താരത്തെ വിവാഹം കഴിച്ചത്, എന്നാൽ തന്റേതു പ്രണയം വിവാഹം ആയിരുന്നു, എന്നാൽ ഇപ്പോൾ തന്റെ ജീവിതത്തിലെ ചില ദുരിതത്തെ കുറിച്ച് തുറന്നു പറയുകയാണ് നടി.
2018 ൽ ആദർശ് കൗശലിനെ അന്ത്യം സംഭവിക്കുകയും ചെയ്യ്തു, താൻ നാട്ടിൽ സഹോദരനൊപ്പം കഴിഞ്ഞ സമയത്തു സഹോദരന്റെ പേരിൽ വീട്ടിലെ ജോലിക്കാരി ഒരു പരാതി നൽകിയിരുന്നു. തന്റെ സഹോദരൻ അവരുടെ 14 വയസുള്ള കുട്ടിയെ പീഡിപ്പിച്ചു എന്നായിരുന്നു, എന്നാൽ താൻ അതിനെതിരെ പ്രതികരിച്ചിരുന്നു, അവരും മകളും, വീട്ടിലെ സ്വർണ്ണവും, പണവും മോഷ്ടിച്ചിരുന്നു, സ്വർണ്ണം ഏകദേശം 25 പവനോളം മോഷ്ടിച്ചിരുന്നു എന്ന് , അത് സഹോദരൻ ആണ് കയ്യോടു പിടിച്ചു എന്നാൽ അതൊന്നും വില പോയില്ല, എന്നാൽ താൻ കള്ളം പറയുക ആണെന്നും വാർത്തകൾ ഉണ്ടാകുകയും ചെയ്യ്തു ഭാനുപ്രിയ പറയുന്നു ,ഇപ്പോൾ ചില തെലുങ്ക് സിനിമകൾ ചെയ്യുന്നുണ്ടെങ്കിലും മലയളത്തിൽ അത്ര സജീവമല്ല