ഏറെ ആരാധകരുള്ള വില്ലനാണ് മലയാളത്തിന്റെ സ്വന്തം റിയാസ് ഖാന്. ‘ബാലേട്ടനി’ ലൂടെയാണ് റിയാസിന്റെ സിനിമാ അരങ്ങേറ്റം. പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങൡലൂടെ ആരാധകര്‍ വില്ലനെ ഇഷ്ടപ്പെട്ടു.
സിനിമാ കുടുംബത്തില്‍ ജനിച്ച റിയാസ് ചെന്നൈയിലാണ് സ്ഥിര താമസം.
തമിഴ്നാട് നടിയായ ഉമയാണ് റിയാസിന്റെ ഭാര്യ. സംഗീത സംവിധായകന് കമേഷിന്റെയും നടി കമലയുടെയും മകളാണ് ഉമ. ഇരുവരുടെയും മക്കളാണ് ഷാരീഖും സമര്‍ത്ഥും.
കുടുംബം ഒന്നിച്ചുള്ള താരത്തിന്റെ വീഡിയോണ് വൈറലാകുന്നത്. ട്രെഡീഷണല്‍ വസ്ത്രങ്ങളിഞ്ഞുള്ള താര കുടുംബത്തിന്റെ ഫോട്ടോഷൂട്ടാണ് ശ്രദ്ധേയമാകുന്നത്. അതിനിടയില്‍ പകര്‍ത്തിയ റീല്‍ വീഡിയോയാണ് വൈറലായിരിക്കുന്നത്. കുടുംബത്തെ ഒന്നിച്ച് കാണാനായ സന്തോഷം ആരാധകരും പങ്കുവയ്ക്കുന്നുണ്ട്.
തൃഷയും വിജയുമാണ് തമിഴകത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സജീവ ചർച്ച. വിജയുടെ 50ാം പിറന്നാൾ ദിനത്തിൽ തൃഷ പങ്കുവെച്ച ഫോട്ടോയാണ്…
കാൽനൂറ്റാണ്ടിലധികം താരസംഘടനയെ നയിച്ച ഇടവേള ബാബു ജനറൽ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞത് പലർക്കും ഇപ്പോഴും ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. വളരെ വിഷമത്തോടെയാണ്…
മീര ജാസ്മിൻ ഒരു കോമ്പ്ളിക്കേറ്റഡ് താരമാണെന്ന് പറയുകയാണ് തമിഴ് നടൻ ശ്രീകാന്ത്. ഈയിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ്…
മലയാളസിനിമയിലെ ക്രോഡഡ് പുള്ളറാണ് മോഹൻലാൽ . ആരാധകർ ഏറെയുള്ള മോഹൻലാലിന്റെ പല സിനിമകൾക്കും വലിയ റിപ്പീറ്റ് വാല്യൂവുണ്ട്. പക്ഷെ ഈയടുത്ത…
ആലപ്പുഴ: 15 വർഷം മുമ്പു നടന്ന സംഭവത്തിൻറെ ചുരുളഴിഞ്ഞതോടെ ഞെട്ടലിൽ ഒരു നാട്. സെപ്റ്റിക് ടാങ്കിൽ ഒരു യുവതിയുടെ മൃതദേഹമെന്ന…
വായ് നാറ്റത്തെ ചെറുക്കാനും വായിലെ ബാക്ടീരിയ കുറയ്ക്കാനുമെല്ലാം ഉപയോഗിക്കുന്നതാണ് മൗത്ത് വാഷ്. ആന്റി ബാക്ടീരിയൽ മൗത്ത് വാഷ് ഉപയോഗിച്ചാൽ വായിലെ…