ഏതാനും ദിവസം മുൻപ് സോഷ്യൽ മീഡിയയിൽ വൈറൽ ആയ ഒരു ചിത്രമാണ് ബ്രാ ധരിച്ച ആടിന്റേത്, എല്ലാവരും വളരെ അത്ഭുതത്തോടയാണ് ആ ചിത്രത്തെ നോക്കി കണ്ടത്, ഇത് എന്താണ് എന്ന് എല്ലാവരും ചോദിച്ചു. ഇതെന്താണ് സംഭവം എന്താണ് ഇതിന്റെ പിന്നിലെ രഹസ്യം എന്ന് എല്ലാവരും ചോദിച്ചിരുന്നു, ഈ ചിത്രങ്ങള്‍ അടിക്കുറിപ്പില്ലാതെ കണ്ടിരുന്നെങ്കില്‍ ആരും ഒന്ന് സംശയിച്ചുപോയേനെ. ഇതെന്ത് കോലം എന്ന് അമ്പരന്നുപോവുകയും ചെയ്തേനെ. എന്നാല്‍ ഫാം അധികൃതര്‍ രസകരമായ ചിത്രങ്ങള്‍ക്കൊപ്പം തന്നെ അതിന് പിന്നിലെ രഹസ്യവും പങ്കുവച്ചിരുന്നു.
ആടിനെ ബ്രാ ധരിപ്പിച്ചതിന്റെ പിന്നിലെ രഹസ്യം ഇതായിരുന്നു, റോസി എന്ന ചെമ്മരിയാട് മൂന്നു കുഞ്ഞുങ്ങളെ പ്രസവിച്ചു, പ്രസവശേഷം അതിന്റെ അകിട് അസാധാരണമാം വിധം തൂങ്ങിപ്പോയി. അകിടിന്റെ ഭാരം കൊണ്ട് ആടിന് വേദനയും പ്രയാസങ്ങളും തുടങ്ങി. ഇങ്ങനെ പോയാല്‍ ആടിന് അപകടമാകുമെന്ന് ഫാം അധികൃതര്‍ക്ക് മനസിലായി.
അങ്ങനെ അതിനൊരു പരിഹാരം കാണാന്‍ അവര്‍ തീരുമാനിച്ചു. തുടര്‍ന്ന് ആടിനെ ‘മെറ്റേണിറ്റി ബ്രാ’ ധരിപ്പിച്ചുനോക്കി. പരീക്ഷണാര്‍ത്ഥം ചെയ്തതാണെങ്കിലും സംഗതി വിജയം.കണ്ടുവെന്നാണ് ഇവര്‍ അവകാശപ്പെടുന്നത്. ബ്രാ ധരിച്ചുതുടങ്ങിയ ശേഷം ആട്, ഇപ്പോള്‍ സ്വസ്ഥമായി കഴിയുന്നുണ്ടത്രേ.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…