മക്ബൂല്‍ സല്‍മാനെ നായകനാക്കി സൂരജ് സുകുമാര്‍ നായര്‍ ഒരുക്കുന്ന പുതിയ ചിത്രം ‘റൂട്ട് മാപ്പിന്റെ ഒഫീഷ്യല്‍ ട്രെയ്ലര് പുറത്ത്. സൈന മൂവീസിലൂടെയാണ് ട്രെയിലര്‍ പുറത്തുവിട്ടത്. ലോക്ഡൗണ്‍ പശ്ചാത്തലമാക്കിയാണ് ചിത്രത്തിന്റെ കഥ.
കോവിഡ് കാലത്ത് നിയന്ത്രണങ്ങള്‍ പാലിച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്
തിരുവനന്തപുരത്തും ചെന്നൈയിലുമായിട്ടാണ് നടന്നത്. കോവിഡ് കാലത്ത് രണ്ടു ഫ്ലാറ്റുകളിലായി നടക്കുന്ന ചില സംഭവങ്ങള്‍ പ്രമേയമാക്കിയാണ് ചിത്രത്തിന്റെ കഥ പുരോഗമിക്കുന്നത്.
പത്മശ്രീ മീഡിയ ഹൗസിന്റെ ബാനറില്‍ ശബരിനാഥ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.
ചിത്രത്തില്‍ ആനന്ദ് മന്മഥന്, ഷാജു ശ്രീധര്‍, നോബി, ഗോപു കിരണ്‍, സിന്‍സീര്‍, ശ്രുതി റോഷന്, നാരായണന് കുട്ടി, ജോസ്, സജീര്‍ സുബൈര്‍, ലിന്‍ഡ, അപര്‍ണ, ഭദ്ര എന്നിവരാണ് അഭിനയിക്കുന്നത്.
ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും അരുണ്‍ കായംകുളമാണ്. ഛായാഗ്രഹണം ആഷിഖ് ബാബുവും നിര്‍വഹിക്കുന്നു. പ്രശാന്ത് കര്‍മ്മ, അശ്വിന് വര്‍മ്മ എന്നിവരാണ് സംഗീതം. എഡിറ്റര്‍- കൈലാഷ് എസ്. ഭവനുമാണ്.
iframe width=”853″ height=”480″ src=”https://www.youtube.com/embed/uqplsPB93IY” title=”Routemap Trailer| Maqbool Salman | Anand Manmadhan| Sinseer | Sooraj Sukumar Nair | Dijo Jose Antony” frameborder=”0″ allow=”accelerometer; autoplay; clipboard-write; encrypted-media; gyroscope; picture-in-picture” allowfullscreen>
തിരുവനന്തപുരം: ജോലിക്ക് ഹാജരാകാത്ത മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഡോക്ടർമാർക്കെതിരെ നടപടിയുമായി ആരോഗ്യ വകുപ്പ്. ഇവരെ പിരിച്ചുവിടുന്നതിന്റെ ഭാഗമായി പേരുവിവരങ്ങൾ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത ആരോപണമുന്നയിച്ച ജില്ലാ കമ്മിറ്റിയംഗത്തിൽ നിന്ന് വിശദീകരണം തേടി സിപിഎം. കഴിഞ്ഞ രണ്ട്…
'നടി, അവതാരക എന്ന നിലയിലെല്ലാം തിളങ്ങിയ താരമാണ് ദിവ്യാങ്ക തൃപാഠി. തെന്നിന്ത്യയിലും താരത്തിന് വലിയ ആരാധകക്കൂട്ടമുണ്ട്. ഇപ്പോൾ ദിവ്യാങ്ക മുമ്പ്…
മമ്മൂട്ടിയെ നായകനാക്കികൊണ്ട് ഒരു സിനിമ ചെയ്യാൻ ആഗ്രഹമുണ്ടെന്ന് മുൻപ് പൃഥ്വിരാജ് വെളിപ്പെടുത്തിയിരുന്നു. 'എംപുരാന്' ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ആയിരിക്കും…
മലയാളികളുടെ ഇഷ്ട നായിക ശോഭന ഫാസിൽ സംവിധാനം ചെയ്യ്ത 'മണിച്ചിത്ര താഴി'ൽ തന്റെ കഥാപാത്രമായ നാഗവല്ലിയോട് നൂറ് ശതമാനം നീതി…
ഹിന്ദി സീരിയൽ രംഗത്തെ നടിയും, അവതാരകയുമായ താരമാണ് ദിവ്യാങ്ക ത്രിപാഠി, മുൻപൊരിക്കൽ താരം നേരിട്ട കാസ്റ്റിംഗ് കൗച്ചിന് കുറിച്ച് തുറന്നു…