Film News

മമ്മൂട്ടിയുടേയും, മോഹൻലാലിന്റേയും ആ സിനിമകളിൽ എന്തുകൊണ്ട് പാട്ട് കൊണ്ടുവന്നില്ല! കാരണം പറഞ്ഞു എസ് എൻ സ്വാമി

മലയാള സിനിമയിൽ ഹിറ്റ് സിനിമകൾ കൊണ്ട് വന്ന തിരകഥ കൃത്താണ് എസ് എൻ സ്വാമി, അതിന് ഉത്തമ ഉദാഹരണമായ ചിത്രങ്ങളാണ് മമ്മൂട്ടിയുടെ ‘സി ബി ഐ ‘യും , മോഹൻലാലിൻറെ ‘മൂന്നാം മുറയും’, സേതുരാമയ്യർ എന്ന കഥപാത്രമായിട്ടാണ് മമ്മൂട്ടി സി ബി ഐ സിനിമകളിൽ എത്തിയത് അതുപോലെ മൂന്നാം മുറയിൽ മോഹൻലാൽ അലി ഇമ്രാൻ എന്ന കഥപാത്രവുമായിരുന്നു ചെയ്യ്തിരുന്നത്, ഇപ്പോൾ ഈ ചിത്രങ്ങളെ കുറിച്ച് സ്വാമി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്

ഈ ചിത്രങ്ങളിൽ എന്തുകൊണ്ട് പാട്ട് കൊണ്ടുവന്നില്ല എന്ന് അഭിമുഖ്ത്തിൽ അവതാരകൻ സ്വാമിയോട് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടിയാണ് ശ്രെദ്ധ ആകുന്നതും, താൻ ഒരു സിനിമക്ക് കഥ എഴുതുമ്പോൾ തന്റെ ഉള്ളിൽ അപ്പോൾ തന്നെ അതിൽ ഒരു പാട്ട് വേണോ വേണ്ടയോ എന്നൊരു തോന്നൽ ഉണ്ടാകും, എന്നാൽ ഈ ചിത്രങ്ങളിൽ അങ്ങനെ ഉണ്ടാകില്ല

പിന്നെ ഈ രണ്ടു ചിത്രങ്ങളിലും പാട്ടുകൾ വന്നാൽ പ്രേക്ഷകർ സ്വീകരിക്കില്ല അതുറപ്പാണ്, കാരണം ഈ സിനിമ അതുപോലെ ഉള്ള സിനിമകൾ ആണ്, സിനിമ കണ്ടുകൊണ്ടിരിക്കെ  പെട്ടന്ന് പാട്ടുകൾ കയറി വന്നാൽ ശരിയാകില്ല, ഈ രണ്ടു ചിത്രങ്ങളിലും പാട്ടുകൾ പ്രേക്ഷകർ ഉൾക്കൊള്ളില്ല, പിന്നെ സിനിമയുടെ കഥ എഴുതുന്ന സമയത്തു ഉള്ളിൽ തോന്നും പാട്ടുകൾ വേണമെന്ന്, സ്വാമി പറഞ്ഞു.

 

Suji