മിനിസ്ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ താരം വളരെ ആക്റ്റീവ് ആണ്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.
കൂടാതെ മോഡല്‍ കൂടിയായ സാധിക ഗ്ലാമറസ് വേഷങ്ങളില്‍ എത്തുന്ന ചിത്രങ്ങള്‍ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനെല്ലാം തന്നെ കൃത്യമായ മറുപടിയും താരം നല്‍കാറുണ്ട്. ഒട്ടേറെ കിടിലം ഫോട്ടോഷൂട്ടുകളുമായി എത്തുന്ന താരം വിവാദങ്ങൾ നോക്കാതെ തനിക്ക് എതിരെ മോശം പറയുന്നവർക്ക് എതിരെ തുറന്നടിക്കാറുണ്ട്. തന്റെ ചിത്രങ്ങൾക്ക് ഒക്കെ മോശം കമെന്റുമായി വരുന്ന പുരുഷ കേസരികൾക്ക് ഒക്കെ ചുട്ട മറുപടിയും താരം നൽകാറുണ്ട്. മിനിസ്ക്രീനിൽ തിളങ്ങിയ സാധിക ഇപ്പോൾ കൂടുതലായും റിയാലിറ്റി ഷോകളിൽ ആണ് പങ്കെടുക്കാറുള്ളത്.
രാധിക വേണുഗോപാൽ എന്ന തന്റെ പേര് മാറ്റി സാധിക വേണുഗോപാൽ എന്ന് താരം ആക്കുകയായിരുന്നു, കഴിഞ്ഞ ദിവസം താരം സെറ്റുടുത്ത് ഫോട്ടോഷൂട്ട് നടത്തിയിരുന്നു, നിരവധി ആളുകൾ ചിത്രത്തിന് അഭിപ്രായം പങ്കുവെച്ച് എത്തി, എന്നാൽ ഒരാൾ സാധികയുടെ ചിത്രങ്ങൾക്ക് താഴെ എന്തിനാണ് ഇപ്പോഴും ഇങ്ങനെ വയറു കാണിക്കുന്നത് എന്ന കമെന്റിട്ടു, എന്നാൽ അയാൾക്ക് നിമിഷ നേരത്തിനുള്ളിൽ തന്നെ സാധിക മറുപടി നൽകി.ആ ഫോട്ടോയിൽ അതുമാത്രം കാണുന്നത്, എന്റെ കുഴപ്പം അല്ല നിങ്ങളുടെ നോട്ടത്തിന്റെ കുഴപ്പം ആണെന്ന് താരം പറഞ്ഞു, നിരവധി പേരാണ് സാധികയെ സപ്പോർട്ട് ചെയ്തെത്തിയത്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…