മലയാളം ന്യൂസ് പോർട്ടൽ
Film News

എന്തിനാണ് ഇത് ഇങ്ങനെ കാണിക്കുന്നത് എന്ന് യുവാവ്; കിടിലൻ മറുപടി നൽകി സാധിക

മിനിസ്‌ക്രീനിൽ കൂടി പ്രശസ്തയായ താരമാണ് സാധിക വേണുഗോപാൽ, സോഷ്യൽ മീഡിയയിൽ താരം വളരെ ആക്റ്റീവ് ആണ്. താരത്തിന്റെ പോസ്റ്റുകൾ എല്ലാം തന്നെ വളരെ പെട്ടെന്നാണ് വൈറൽ ആകുന്നത്.

കൂടാതെ മോഡല്‍ കൂടിയായ സാധിക ഗ്ലാമറസ് വേഷങ്ങളില്‍ എത്തുന്ന ചിത്രങ്ങള്‍ക്ക് നേരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഇതിനെല്ലാം തന്നെ കൃത്യമായ മറുപടിയും താരം നല്‍കാറുണ്ട്. ഒട്ടേറെ കിടിലം ഫോട്ടോഷൂട്ടുകളുമായി എത്തുന്ന താരം വിവാദങ്ങൾ നോക്കാതെ തനിക്ക് എതിരെ മോശം പറയുന്നവർക്ക് എതിരെ തുറന്നടിക്കാറുണ്ട്. തന്റെ ചിത്രങ്ങൾക്ക് ഒക്കെ മോശം കമെന്റുമായി വരുന്ന പുരുഷ കേസരികൾക്ക് ഒക്കെ ചുട്ട മറുപടിയും താരം നൽകാറുണ്ട്.  മിനിസ്‌ക്രീനിൽ തിളങ്ങിയ സാധിക ഇപ്പോൾ കൂടുതലായും റിയാലിറ്റി ഷോകളിൽ ആണ് പങ്കെടുക്കാറുള്ളത്.

രാധിക വേണുഗോപാൽ എന്ന തന്റെ പേര് മാറ്റി സാധിക വേണുഗോപാൽ എന്ന് താരം ആക്കുകയായിരുന്നു, കഴിഞ്ഞ ദിവസം താരം സെറ്റുടുത്ത്  ഫോട്ടോഷൂട്ട് നടത്തിയിരുന്നു, നിരവധി ആളുകൾ ചിത്രത്തിന് അഭിപ്രായം പങ്കുവെച്ച് എത്തി, എന്നാൽ ഒരാൾ സാധികയുടെ ചിത്രങ്ങൾക്ക് താഴെ എന്തിനാണ് ഇപ്പോഴും ഇങ്ങനെ വയറു കാണിക്കുന്നത് എന്ന കമെന്റിട്ടു, എന്നാൽ അയാൾക്ക് നിമിഷ നേരത്തിനുള്ളിൽ തന്നെ സാധിക മറുപടി നൽകി.ആ ഫോട്ടോയിൽ അതുമാത്രം കാണുന്നത്, എന്റെ കുഴപ്പം അല്ല നിങ്ങളുടെ നോട്ടത്തിന്റെ കുഴപ്പം ആണെന്ന് താരം പറഞ്ഞു, നിരവധി പേരാണ് സാധികയെ സപ്പോർട്ട്  ചെയ്തെത്തിയത്.

Related posts

ദിവസവും രാവിലെ ഉറക്കമെഴുന്നേറ്റിട്ട് കാണുന്നത് അശ്ലീല ചിത്രങ്ങൾ …!!

WebDesk4

സാധിക വേണു ഗോപാൽ വീണ്ടും വിവാഹിതയായോ? സൂചന നൽകി താരം

WebDesk4

തന്റെ പൊക്കിളിൽ ഒന്ന് തൊടാൻ തോന്നുന്നു ചിത്രത്തിന് കമന്റ് ഇട്ട ആദരാധകന് സാധ്യയുടെ കിടിലം മറുപടി

Webadmin

അത്തരം ചിത്രങ്ങൾ ഒന്നും പോസ്റ്റ് ചെയ്യരുത് എന്ന് സാധിക !! എന്ത് പ്രഹസനം ആണ് മോളെ എന്ന് ആരാധകർ

WebDesk4

എന്റെ ജീവിതത്തിന്റെ പകുതി വര്‍ഷവും ഞാൻ ജീവിച്ചത് അതില്ലാതെയാണ്; ഇന്നലെ ജീവിതത്തില്‍ കയറിക്കൂടിയ ഒന്നും എന്നെ ബാധിച്ചിട്ടില്ല

WebDesk4