അമ്മയുടെ അവസാനത്തെ ആ ആഗ്രഹം നിറവേറ്റാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ; സാഗർ സുര്യനെ സപ്പോർട്ട് ചെയ്ത് ആരാധകരും

തട്ടീം മുട്ടീം പരമ്പരയിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് സാഗർ സൂര്യ, പരമ്പരയിലെ ആദി പ്രേക്ഷരുടെ ആദിയായി മാറുകയായിരുന്നു, നിരവധി ആരാധകർ ആണ് അടിക്ക് ഉള്ളത്, അടുത്തിടെ ആയിരുന്നു സാഗർ സൂര്യന്റെ ‘അമ്മ മരിച്ചത്, അമ്മയുടെ അപ്രതീക്ഷിത വിയോഗത്തിലാണ് സൂര്യയും കുടുംബവും. പരമ്പരയിലെ ആദിയുടെ അമ്മ കഥാപാത്രം ചെയ്ത മനീഷയാണ് ഈ ദുംഖ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പരമ്പരയിലെ ആദിയുടെ അമ്മയായ വാസവദത്തയെ അവതരിപ്പിക്കുന്നത് മനീഷയാണ്. നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയതും.

അമ്മ മരണപ്പെട്ട് രണ്ട് മാസം പിന്നിട്ട ശേഷമാണ് താരം പരമ്പരയില്‍ തിരികെയെത്തിയത്. ഒരു സഹോദരൻ ആണ് സൂര്യയ്ക്ക് ഉള്ളത്, അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ആണ് സൂര്യ തന്റെ അമ്മയുടെ അവസാന ആഗ്രഹം നടത്താനുള്ള ശ്രമം തുടങ്ങി എന്ന് പറയുകയാണ്. അടുത്തുള്ള ഒരു പാവപ്പെട്ട വീട്ടുകാർക്ക് വീട് വെച്ച് നൽകണം  അമ്മയുടെ അവസാന ആഗ്രഹം അത് നടത്താനുള്ള ശ്രമത്തിൽ ആണ് താൻ  അത് പൂർത്തീകരിക്കും എന്ന് സൂര്യ പറയുന്നു,

പരമ്പരയിലെ മീനാക്ഷിയുടേയും ആദിയുടേയും കെമിസ്ട്രി പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടമാണ്. ലോക്ഡൗണ്‍ കഴിഞ്ഞ ഷൂട്ടിങ് ആരംഭിച്ചപ്പോള്‍ ഗംഭീര സര്‍പ്രൈസുകളാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയത്. മീനാക്ഷിയ്ക്ക് മൂന്നു കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതും തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് ഇപ്പോഴുള്ളത്.എന്നാൽ പാരമ്പരയിൽ നിന്നും ലക്ഷ്മി പിന്മാറിയിരിക്കുകയാണ്, പഠനത്തിന് വേണ്ടി ലണ്ടനിലേക്ക് പോയത് കാരണമാണ് പിന്മാറിയത്, എന്നാൽ താൻ തിരികെ വരുമെന്നും താരം പറയുന്നു.

Rahul

Recent Posts

എന്റെ അടിക്കുറിപ്പ് അധികമായിരിക്കുന്നു! സെലിനുമായുള്ള പ്രണയത്തെ കുറിച്ച് പ്രതികരിച്ചു; മാധവ് സുരേഷ്

നടനും എം പിയും ഒക്കെയായ സുരേഷ് ഗോപിയുടെ മകൻ ​മാധവ് സുരേഷ് ഇപ്പോൾ  പങ്കിട്ടൊരു സോഷ്യൽ മീഡിയ പോസ്റ്റാണ് ആരാധകർക്കിടയിൽ…

2 hours ago

ആ പാട്ട് എന്തിനെന്ന് ആലോചിച്ചപ്പോളാണ് അത് പെണ്ണിനെക്കുറിച്ചോ അല്ലെങ്കിൽ മദ്യത്തെ കുറിച്ചോ ആകട്ടെ എന്ന് ചിന്തിച്ചത്, വിനീത് ശ്രീനിവാസൻ

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പ്രണവ്, ധ്യാൻ എന്നിവർ അഭിനയിച്ച ചിത്രം വർഷങ്ങൾക്ക് ശേഷം തീയറ്ററുകളിൽ നല്ല പ്രേഷക പ്രതികരണം…

2 hours ago

ബിഗ് സ്ക്രീനിലേക്ക് ഇനിയും ഒരു താരപുത്രി! നടൻ റഹുമാൻറെ മകൾ അലീഷ  സിനിമയിലേക്ക് എത്തുന്നു

ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടൻ ആയിരുന്നു റഹുമാൻ, ഇപ്പോളിതാ അദ്ദേഹത്തിന്റെ അതേപാതയിലൂടെ മകൾ അലീഷ സിനിമയിലേക്ക് എത്തുകയാണ്, ഇപ്പോൾ…

4 hours ago

അങ്ങനെ നോക്കിയാൽ എയ്ഡ്സ് എന്ന രോഗം വന്നത് നന്നായി

ഭാഷയുടേയും ദേശത്തിന്റേയും അതിര്‍ വരമ്പുകളില്ലാതെ എല്ലാ സിനിമാ ഇന്‍ഡസ്ട്രികളിലും നിലനില്‍ക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച്. പല മുന്‍നിര താരങ്ങള്‍ പോലും…

5 hours ago

ബിഗ് ബോസ് ഷോ കഴിഞ്ഞിട്ട് തീരുമാനിക്കാനായിരുന്നു പ്ലാൻ, ജാസ്മിൻ

എൻഗേജ് മെന്റ് കഴിഞ്ഞിട്ടില്ലെന്നും ബിഗ് ബോസ് ഷോ കഴിന്നതിനു ശേഷം നോക്കിയിട്ട് തീരുമാനിക്കാനായിരുന്നു പ്ലാനെന്നു ആവർത്തിക്കുകയാണ് ജാസ്മിൻ ജാഫർ .…

5 hours ago

ബ്രേക്കപ്പിന് പിന്നാലെയാണ് താൻ ഇനി വിവാഹിതയാകില്ല എന്ന് വരലക്ഷ്‌മി അറിയിച്ചത്

തെന്നിന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും പ്രിയപ്പെട്ട നടി വരലക്ഷ്മി ശരത്കുമാര്‍ വിവാഹിതയാവുകയാണ്. പ്രധാനമന്ത്രി മോദി മുതല്‍ രജനികാന്ത്, കമല്‍ഹാസന്‍ എന്നിങ്ങനെ പ്രമുഖരായ…

5 hours ago