മലയാളം ന്യൂസ് പോർട്ടൽ
Film News

അമ്മയുടെ അവസാനത്തെ ആ ആഗ്രഹം നിറവേറ്റാനുള്ള തയ്യാറെടുപ്പിലാണ് ഞാൻ; സാഗർ സുര്യനെ സപ്പോർട്ട് ചെയ്ത് ആരാധകരും

തട്ടീം മുട്ടീം പരമ്പരയിൽ കൂടി പ്രേക്ഷകർക്ക് പരിചിതമായ താരമാണ് സാഗർ സൂര്യ, പരമ്പരയിലെ ആദി പ്രേക്ഷരുടെ ആദിയായി മാറുകയായിരുന്നു, നിരവധി ആരാധകർ ആണ് അടിക്ക് ഉള്ളത്, അടുത്തിടെ ആയിരുന്നു സാഗർ സൂര്യന്റെ ‘അമ്മ മരിച്ചത്, അമ്മയുടെ അപ്രതീക്ഷിത വിയോഗത്തിലാണ് സൂര്യയും കുടുംബവും. പരമ്പരയിലെ ആദിയുടെ അമ്മ കഥാപാത്രം ചെയ്ത മനീഷയാണ് ഈ ദുംഖ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. പരമ്പരയിലെ ആദിയുടെ അമ്മയായ വാസവദത്തയെ അവതരിപ്പിക്കുന്നത് മനീഷയാണ്. നിരവധി പേരാണ് അനുശോചനം രേഖപ്പെടുത്തിയതും.sagar surya 1

അമ്മ മരണപ്പെട്ട് രണ്ട് മാസം പിന്നിട്ട ശേഷമാണ് താരം പരമ്പരയില്‍ തിരികെയെത്തിയത്. ഒരു സഹോദരൻ ആണ് സൂര്യയ്ക്ക് ഉള്ളത്, അടുത്തിടെ നടന്ന ഒരു അഭിമുഖത്തിൽ ആണ് സൂര്യ തന്റെ അമ്മയുടെ അവസാന ആഗ്രഹം നടത്താനുള്ള ശ്രമം തുടങ്ങി എന്ന് പറയുകയാണ്. അടുത്തുള്ള ഒരു പാവപ്പെട്ട വീട്ടുകാർക്ക് വീട് വെച്ച് നൽകണം  അമ്മയുടെ അവസാന ആഗ്രഹം അത് നടത്താനുള്ള ശ്രമത്തിൽ ആണ് താൻ  അത് പൂർത്തീകരിക്കും എന്ന് സൂര്യ പറയുന്നു,sagar surya 1

പരമ്പരയിലെ മീനാക്ഷിയുടേയും ആദിയുടേയും കെമിസ്ട്രി പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടമാണ്. ലോക്ഡൗണ്‍ കഴിഞ്ഞ ഷൂട്ടിങ് ആരംഭിച്ചപ്പോള്‍ ഗംഭീര സര്‍പ്രൈസുകളാണ് അണിയറ പ്രവര്‍ത്തകര്‍ ഒരുക്കിയത്. മീനാക്ഷിയ്ക്ക് മൂന്നു കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നതും തുടര്‍ന്നു നടക്കുന്ന സംഭവങ്ങളുമാണ് ഇപ്പോഴുള്ളത്.എന്നാൽ പാരമ്പരയിൽ നിന്നും ലക്ഷ്മി പിന്മാറിയിരിക്കുകയാണ്, പഠനത്തിന് വേണ്ടി ലണ്ടനിലേക്ക് പോയത് കാരണമാണ് പിന്മാറിയത്, എന്നാൽ താൻ തിരികെ വരുമെന്നും താരം പറയുന്നു.

Related posts

ഗ്യാസ് ആണ് കുഴപ്പമില്ല എന്ന് പറഞ്ഞ് അമ്മ അത് തള്ളി കളഞ്ഞു; എന്നാൽ ചെക്കപ്പിന്റെ റിസൾട്ട് വന്നപ്പോൾ ഞങ്ങൾ ഞെട്ടിപ്പോയി

WebDesk4

നമ്മുടെ സ്നേഹം ദൈവത്തിന് ഇഷ്ടപ്പെടാത്തത് കൊണ്ടാണോ ഇങ്ങനെ ചെയ്തത് !! അമ്മയുടെ വിയോഗത്തിൽ മനം നൊന്ത് സാഗർ സുര്യയുടെ പോസ്റ്റ്

WebDesk4

തട്ടീം മുട്ടീം പരമ്പരയിലെ ആദിയുടെ അമ്മ മരിച്ചു; വേദനയോടെ പരമ്പര താരങ്ങളും

WebDesk4