മലയാള സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ചെയ്യ്തു തിളങ്ങിയിട്ടുള്ള നടൻ സായി കുമാർ ഇപ്പോൾ നടൻ പൃഥിരാജിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. രാജു നല്ല മനസുള്ള ഉടമയാണ് അതിന്റെ തെളിവുകൾ ഒരുപാടുണ്ട് സായി കുമാർ പറയുന്നു. രാജുവിന്റെ ആദ്യ ചിത്രമായ നന്ദനം എന്ന ചിത്രത്തിലും താൻ ഉണ്ടായിരുന്നു, അതുപോലെ രാജു ആദ്യമായി സംവിധാനം ചെയ്യ്ത ചിത്രത്തിലും താൻ ഉണ്ട് സായി കുമാർ പറയുന്നു.
ഇപ്പോൾ എംപുരാനിൽ താൻ ഉണ്ടെന്നാണ് രാജു പറഞ്ഞത്, എന്നാൽ ലൂസിഫറിൽ അഭിനയിക്കാൻ ക്ഷണനം കിട്ടിയപ്പോൾ ഞാൻ ആദ്യമില്ല എന്നാണ് പറഞ്ഞത്, കാരണം അന്ന് തനിക്കു കാലിനു നല്ല വേദന ആണ് അതുകൊണ്ടു അഭിനയിക്കാൻ കഴിയില്ല എന്ന്, എന്നാൽ രാജു രണ്ടു ദിവസം കഴിഞ്ഞു പറഞ്ഞു ഇപ്പോൾ എങ്ങനെയുണ്ട് എന്ന്
ഞാൻ പറഞ്ഞു ഇപ്പോൾ കുഴപ്പമില്ല , ഇപ്പോൾ നടക്കാം അത്രേയുള്ളു, അതുമതി എന്റെ ക്യാരക്ടറിനെ രാജു പറഞ്ഞു അങ്ങനെയാണ് താൻ ലൂസിഫറിലെത്തിയത്, ഇപ്പോൾ താൻ എമ്പുരാനിലും ഉണ്ടെന്നാണ് രാജു തന്നോട് പറഞ്ഞത്, സായികുമാർ പറയുന്നു, സത്യം പറഞ്ഞാൽ രാജുവിന്റെ ഈ മനസ് കാണുമ്പോൾ വളരെ സന്തോഷം ഉണ്ടാകാറുണ്ട് സായികുമാർ പറയുന്നു.
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…
ബിഗ് ബോസ് മലയാളം സീസണ് 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…