രാജു നല്ല മനസുള്ള ആളാണ് അതിന്റെ തെളുവുകൾ ഒരുപാടുണ്ട് , സായികുമാർ 

മലയാള സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ചെയ്യ്തു തിളങ്ങിയിട്ടുള്ള നടൻ സായി കുമാർ ഇപ്പോൾ നടൻ പൃഥിരാജിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. രാജു നല്ല മനസുള്ള ഉടമയാണ് അതിന്റെ തെളിവുകൾ…

മലയാള സിനിമയിലെ എല്ലാ കഥാപാത്രങ്ങളും ചെയ്യ്തു തിളങ്ങിയിട്ടുള്ള നടൻ സായി കുമാർ ഇപ്പോൾ നടൻ പൃഥിരാജിനെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്. രാജു നല്ല മനസുള്ള ഉടമയാണ് അതിന്റെ തെളിവുകൾ ഒരുപാടുണ്ട് സായി കുമാർ പറയുന്നു. രാജുവിന്റെ ആദ്യ ചിത്രമായ നന്ദനം എന്ന ചിത്രത്തിലും താൻ ഉണ്ടായിരുന്നു, അതുപോലെ രാജു ആദ്യമായി സംവിധാനം ചെയ്യ്ത ചിത്രത്തിലും താൻ ഉണ്ട് സായി കുമാർ പറയുന്നു.

ഇപ്പോൾ എംപുരാനിൽ  താൻ ഉണ്ടെന്നാണ് രാജു പറഞ്ഞത്, എന്നാൽ ലൂസിഫറിൽ അഭിനയിക്കാൻ ക്ഷണനം കിട്ടിയപ്പോൾ ഞാൻ ആദ്യമില്ല എന്നാണ് പറഞ്ഞത്, കാരണം അന്ന് തനിക്കു കാലിനു നല്ല വേദന ആണ് അതുകൊണ്ടു അഭിനയിക്കാൻ കഴിയില്ല എന്ന്, എന്നാൽ രാജു രണ്ടു ദിവസം കഴിഞ്ഞു  പറഞ്ഞു ഇപ്പോൾ എങ്ങനെയുണ്ട് എന്ന്

ഞാൻ പറഞ്ഞു ഇപ്പോൾ കുഴപ്പമില്ല , ഇപ്പോൾ നടക്കാം അത്രേയുള്ളു, അതുമതി എന്റെ ക്യാരക്ടറിനെ രാജു പറഞ്ഞു അങ്ങനെയാണ് താൻ ലൂസിഫറിലെത്തിയത്, ഇപ്പോൾ താൻ എമ്പുരാനിലും ഉണ്ടെന്നാണ് രാജു തന്നോട് പറഞ്ഞത്, സായികുമാർ പറയുന്നു, സത്യം പറഞ്ഞാൽ രാജുവിന്റെ ഈ മനസ് കാണുമ്പോൾ വളരെ സന്തോഷം ഉണ്ടാകാറുണ്ട് സായികുമാർ പറയുന്നു.