തെന്നിന്ത്യ മുഴുവന്‍ ഒരുപാട് ആരാധകരുള്ള നടിയാണ് സായ് പല്ലവി. താരത്തിന് നൃത്തത്തിലുള്ള കഴിവിലും ആരാധകരുടെ ഇടയില്‍ നിന്ന് ഏറെ പ്രശംസിച്ച ലഭിച്ചതാണ്. പ്രേമം എന്ന സിനിമയിലൂടെയാണ് താരം മലയാള സിനിമയിലേക്ക് തുടക്കം കുറിച്ചത്. അന്ന് മലര് മിസ്സായി നിവിന്‍ പോളിയുടെ നായിക ആയി എത്തിയ താരം പ്രേക്ഷകമനസ്സുകള്‍ കീഴടക്കി. ഇതരഭാഷാ ചിത്രങ്ങളിലാണ് താരം തിളങ്ങുന്നത്.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ചില കാര്യങ്ങളെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സായ്. താന്‍ ഒരു ആത്മകഥ എഴുതുകയാണെങ്കില്‍ അതിന്റെ പേര് 50 ഷെയ്ഡ്സ് ഓഫ് പല്ലവി എന്നായിരിക്കും എന്നാണ് താരം പറയുന്നത്. അങ്ങനെയൊരു പേര് ഇടാനുള്ള കാരണവും സായി പല്ലവി തുറന്ന് പറയുന്നുണ്ട്. എനിക്കൊരുപാട് ഷെയ്ഡ്സ് ഉണ്ട്, വീട്ടില്‍ അമ്മയോടും സഹോദരിയോടും പെരുമാറുന്നതുപോലെയല്ല ഫ്രണ്ട്സിന്റെയടുത്ത്, പുറത്ത് മറ്റൊരാളാണ്, സെറ്റില്‍ ഇരിക്കുമ്പോള്‍ വേറെയൊരാളാണ്.
‘എന്നാണ് സായ് പല്ലവി പറയുന്നത്. അതേസമയം, പ്രണയത്തെ കുറിച്ചും ലവ് അറ്റ് ഫസ്റ്റ് സൈറ്റിനെ കുറിച്ചുമൊക്കെയുള്ള തന്റെ അഭിപ്രായവും താരം വ്യക്തമാക്കിയിരിക്കുകയാണ്. എനിക്ക് ഇതുവരെ ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന ഫീലിങ് ഉണ്ടായിട്ടില്ല. നല്ലൊരു അപ്പിയറന്‍സില്‍ ആരെയെങ്കിലും കണ്ടാല്‍ ആ നന്നായിട്ടുണ്ടല്ലോ എന്ന് തോന്നും.
പുരുഷന്മാരേക്കാള് ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കാറുള്ളത് സ്ത്രീകളെയാണ്. ഭംഗിയായി വസ്ത്രമൊക്കെ ധരിച്ചുവരുന്ന പെണ്‍കുട്ടികളെയാണ് പലപ്പോഴും ഞാന്‍ ശ്രദ്ധിച്ചിരുന്നത്. നല്ല ഡ്രസാണല്ലോയെന്നും മുടി ഭംഗിയായിരിക്കുന്നല്ലോ കണ്ണ് ഭംഗിയായിരിക്കുന്നല്ലോ എന്നൊക്കെ തോന്നാറുണ്ട് എന്നാണ് താരം പറയുന്നത്.
ഏതാനും മാസങ്ങൾക്ക് മുൻപ് കലാഭവൻ മാണിയുടെ സഹോദരനും പ്രശസ്ത നേതൃത്തകനുമായ ആർ എൽ വി രാമകൃഷ്ണൻ കറുത്തതാണെന്നും, മോഹിനിയാട്ടത്തിനു പറ്റിയ…
തെന്നിന്ത്യൻ സിനിമാ രംഗത്ത് ഒരു കാലത്തെ താര റാണിയായിരുന്നു നടി കെ ആർ വിജയ, ഇപ്പോഴിതാ തന്റെ കരിയറിലെയും, വ്യക്തി …
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…