മലര് മിസ്സായി ആരാധകഹൃദയം കവര്‍ന്ന നായികയാണ് സായി പല്ലവി. ശേഷം കലിയില് ദുല്‍ഖറിന്റെ നായികയായും എത്തി. എങ്കിലും പ്രതീക്ഷിച്ച പോലെ മലയാളത്തില്‍ തിളങ്ങാന്‍ താരത്തിന് ആയില്ല. പിന്നീട് സായി പല്ലവിയെ കണ്ടത് തമിഴകത്തും തെലുങ്കിലുമാണ്.
ഇപ്പോഴിതാ, സായ് പല്ലവിയുടെ കുടുംബ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കുടുംബത്തോടൊപ്പം താരം ധര്‍മ്മ ദേവതയില്‍ നിന്നും അനുഗ്രഹം തേടാന്‍ ജന്മനാട്ടിലെത്തിയ ചിത്രങ്ങളാണ് പങ്കുവച്ചിരിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള വസ്ത്രം ധരിച്ചാണ് സായ് പല്ലവിയും കുടുംബാംഗങ്ങളും ചിത്രത്തിലുള്ളത്.
പരമ്പരാഗത ശൈലിയിലുള്ള വെള്ള സാരി ഉടുത്താണ് സായി എത്തിയിരിക്കുന്നത്.
പരമ്പരാഗത ബഡുഗ ശൈലിയിലുള്ള വസ്ത്രമാണ് നടി ധരിച്ചിട്ടുള്ളത്. സായ് പല്ലവിയുടെ സഹോദരി പൂജ, സഹോദരന് ജിത്തു എന്നിവരെല്ലാം ചിത്രത്തിലുണ്ട്. ഊട്ടിക്കടുത്തുള്ള ക്ഷേത്രത്തിലെ ഹെത്തായി ഹെബ്ബാ ഉത്സവത്തില്‍ താര കുടുംബം പങ്കെടുത്ത ചിത്രങ്ങളാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…