സാരിയും അലസമായി അഴിച്ചിട്ട കാര്‍കൂന്തലും!!! സിംപിള്‍ ഹംപിള്‍ ബ്യൂട്ടിയായി സായ് പല്ലവി

പ്രേമത്തിലെ മലര്‍ മിസ്സായെത്തി തെന്നിന്ത്യയിലെ തന്നെ തിരക്കേറിയ നടിയായി മാറിയയാളാണ് സായ് പല്ലവി. മികച്ച നര്‍ത്തകി കൂടിയാണ് സായ്. സോഷ്യല്‍ മീജഡിയയിലും സജീവമാണ് സായ്. സായ് പല്ലവി പങ്കുവയ്ക്കുന്ന വിശേഷങ്ങളെല്ലാം വൈറലാകാറുണ്ട്.

ഇത്തവണ സാരിയിലുള്ള ഫോട്ടോ ഷൂട്ടുമായിട്ടാണ് താരം എത്തിയിരിക്കുന്നത്.
തെന്നിന്ത്യന്‍ കോസ്റ്റ്യയൂം ഡിസൈനറായ നീരജ കോനയാണ് സായിയെ സിംപിള്‍ ഹംപിള്‍ സുന്ദരിയാക്കിയിരിക്കുന്നത്.’അവള്‍ എന്റെയുള്ളിലെ ഫോട്ടോഗ്രാഫറെ ഉണര്‍ത്തി’ എന്ന കുറിപ്പും പങ്കുവച്ച് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നതും നീരജയാണ്.

വ്യത്യസ്ത തരത്തിലുള്ള ഇളംനിറങ്ങള്‍ കൂടിച്ചേര്‍ന്ന സിംപിള്‍ സാരിയാണ് സായ് പല്ലവി ധരിച്ചിരിക്കുന്നത്. ഇതിനൊപ്പം വൈറ്റ് സ്ലീവ്ലെസ് ബ്ലൗസ് പെയര്‍ ചെയ്തിരിക്കുന്നു. പതിവുപോലെ അലസമായി അഴിച്ചിട്ട തലമുടിയും ഹാങ്ങിങ് ഇയര്‍ റിങ്സും സായ് പല്ലവിയെ കൂടുതല്‍ സുന്ദരിയാക്കിയിരിക്കുന്നു.

Sai Pallavi

റാണ ദഗ്ഗുബാട്ടിയും സായ്പല്ലവിയും കേന്ദ്രകഥാപാത്രങ്ങളായ തെലുങ്ക് ചിത്രം വിരാട പര്‍വമാണ് സായ് പല്ലവിയുടെ പുറത്തിറങ്ങിയ അവസാന ചിത്രം. വേണു ഉഡുഗുളയാണ് സംവിധാനം. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ചിത്രീകരിച്ച ഗാര്‍ഗി എന്ന ചിത്രവും സായ് പല്ലവിയുടേതായി പുറത്തിറങ്ങാനിരിക്കുന്നുണ്ട്. ചിത്രം ജൂലൈ 15-ന് തിയേറ്ററുകളിലെത്തും.

Anu

Recent Posts

അച്ഛന്റെ അന്നത്തെ പ്രതികരണം വളരെ മോശമായിരുന്നു! അച്ഛൻ അത് മനഃപൂർവം ചെയ്‌യുന്നതല്ല; അഷിക അശോകൻ

സോഷ്യൽ മീഡിയയിലൂടെമലയാളികൾക്കിടയിൽ ശ്രദ്ധ നേടാൻ കഴിഞ്ഞയാളാണ് അഷിക അശോകൻ. അഷികയുടെ ചെറുപ്പത്തില്‍ തന്നെ പിരിഞ്ഞവരാണ് അഷികയുടെ അച്ഛനും അമ്മയും. അച്ഛന്റെ…

1 hour ago

ഗുരുവായൂരപ്പനെ കണ്ടു! മീര നന്ദന്റെ പോസ്റ്റ് ശ്രെദ്ധ നേടുന്നു! വിവാഹമുടനെ  ഉണ്ടാകുമോന്ന്  ആരാധകർ

മായാളികളുടെ പ്രിയങ്കരിയായ നടി മീര നന്ദൻ ഈ അടുത്തടിയിലായിരുന്നു വിവാഹിതയാകാൻ പോകുന്നു എന്നുള്ള വാർത്ത പുറത്തുവന്നത് , കഴിഞ്ഞ കുറച്ച്…

3 hours ago

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

5 hours ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

5 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

6 hours ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

19 hours ago