പ്രേമം എന്ന ചിത്രത്തിലെ മലര് എന്ന ഒരു കഥാപാത്രമായി എത്തി മലയാളികളുടെ മനസിലേക്ക് ചേക്കേറിയ നടിയാണ് സായ് പല്ലവി. മലയാളത്തില്‍ നിന്നും തമിഴിലേക്കും തെലുങ്കിലേക്കുമെത്തിയ നടി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്നു. അഭിനേത്രി എന്നതിലുപരി ഒരു മികച്ച ഡാന്‍സര്‍ കൂടിയാണ് സായ് പല്ലവി. നടിയുടെ ഡാന്‍സുകള്‍ അഭിനയിച്ച എല്ലാ സിനിമകളിലും ഹിറ്റാണ്.
ഇപ്പോഴിതാ സായ് പല്ലവിയുടെ അനിയത്തി പൂജയും സിനിമയിലേക്ക് അരങ്ങേറുന്നുവെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
പൂജ തന്നെയാണ് ഈ വാര്‍ത്ത സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. താന്‍ വളരെക്കാലമായി കാത്തിരുന്ന സമയം എത്തി എന്നാണ് താരം പറയുന്നത്. പ്രേക്ഷകര്‍ തന്റെ പ്രകടനം ആസ്വദിക്കും എന്നാണ് കരുതുന്നത്.
ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ താരം പങ്കുവെച്ചു. ചിത്തിര സേവാനം എന്നാണ് ചിത്രത്തിന്റെ പേര്. സ്റ്റണ്ട് സില്‍വ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സമുദ്രക്കനി ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ചിത്രത്തില്‍. റിമ കല്ലിങ്കലും സിനിമയില്‍ ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.
മലപ്പുറം: ജില്ലയിൽ അധികവും രോഗവ്യാപനമുണ്ടാവുന്നത് വെള്ളത്തിലൂടെയാണെന്ന് ആരോഗ്യ വകുപ്പ്. മിക്ക വിരുന്നുകളിലും വെൽക്കം ഡ്രിങ്കുകൾ നൽകുന്നുണ്ട്. പ്രത്യേകിച്ച് ഗുണമൊന്നുമില്ലെന്നു മാത്രമല്ല,…
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…