മലയാള സിനിമയിൽ നിരവധി സൗഹൃദങ്ങൾ ഉണ്ട് അതുപോലരു സൗഹൃദം ആണ് നടന്മാരായ സൈജു കുറുപ്പും, ദുൽഖർ സൽമാനും, ഇരുവരും നിരവധി സിനിമകളിൽ ഒന്നിച്ചു അഭിനയിച്ചിരുന്നു, അതിൽ ഉപചാരപൂർവം ഗുണ്ട എന്ന ചിത്രത്തിൽ നടൻ ആയി സൈജുവും നിർത്താവായി ദുൽഖറും എത്തിയിരുന്നു. ഞങൾ തമ്മിൽ നല്ല സൗഹൃദം ആണ് പുലർത്തുന്നത് സൈജു പറയുന്നു.
ദുൽഖർ തന്നെ പോലുള്ള ഒരാൾ തന്നെയാണ്, അദ്ദേഹത്തെ കൂടുതൽ പരിചയപ്പെടുമ്പോൾ മാത്രമാണ് കൂടുതൽ മനസിലാക്കാൻ കഴിയുന്നതും. ഇതുപോലെ മനുഷ്യത്വം ഉള്ള വ്യക്തിയെ കണ്ടിട്ടില്ല എന്ന് തന്നെ പറയാം. ദുൽഖറിന്റെ ഈ കാര്യം പറയാൻ പാടുണ്ടോ യെന്ന്എനിക്കറിയില്ല, എന്നാൽ ആ സംഭവത്തിനു ഞാനും സാക്ഷ്യം വഹിച്ചതാണ്. ഞാൻ എന്ന സിനിമ ചെയ്യ്തുകൊണ്ടിരിക്കുമ്പോൾ ആണ് ലൊക്കേഷനിൽ ഒരാൾ വന്നു പറയുന്നു നടൻ നിർമൽ പാലാഴിക്ക് ഒരു അപകടം പറ്റിയെന്നു.
അയ്യോ നമ്മൾ എന്താണ് ചെയേണ്ടതെന്ന് അപ്പോൾ തന്നെ ദുൽഖർ ചോദിച്ചു. ആ സമയത്തു ദുൽഖറിന്റെ ടെൻഷൻ ഒന്ന് കാണേണ്ടത് തന്നെയാണ്, അതാണ് ദുൽഖറിന്റെ മനുഷ്യത്വ൦, ചിലർ ഇതറിഞ്ഞാൽ പിന്നീട് വിട്ടുകളയും എന്നാൽ ദുൽഖർ അങ്ങനെയല്ല, അതിന്റെ കാര്യങ്ങളിൽ ആയിരിക്കും ശ്രെദ്ധ, ശരിക്കും പറഞ്ഞാൽ ദുൽഖറിന്റെ ആ മനുഷ്യത്വ൦ അത് അദ്ദേഹത്തിന്റെ മാതാപിതാക്കളിൽ നിന്നും തന്നെയാണ് സൈജു കുറുപ്പ് പറയുന്നു.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…