ദുൽഖറിന്റെ ആ കാര്യം ഞാൻ പറയാൻ പാടുണ്ടോ എന്നനിക്കറിയില്ല, സൈജു കുറുപ്പ് 

മലയാള സിനിമയിൽ നിരവധി സൗഹൃദങ്ങൾ ഉണ്ട് അതുപോലരു സൗഹൃദം ആണ് നടന്മാരായ സൈജു കുറുപ്പും, ദുൽഖർ സൽമാനും, ഇരുവരും നിരവധി സിനിമകളിൽ ഒന്നിച്ചു അഭിനയിച്ചിരുന്നു, അതിൽ ഉപചാരപൂർവം  ഗുണ്ട  എന്ന ചിത്രത്തിൽ നടൻ ആയി…

മലയാള സിനിമയിൽ നിരവധി സൗഹൃദങ്ങൾ ഉണ്ട് അതുപോലരു സൗഹൃദം ആണ് നടന്മാരായ സൈജു കുറുപ്പും, ദുൽഖർ സൽമാനും, ഇരുവരും നിരവധി സിനിമകളിൽ ഒന്നിച്ചു അഭിനയിച്ചിരുന്നു, അതിൽ ഉപചാരപൂർവം  ഗുണ്ട  എന്ന ചിത്രത്തിൽ നടൻ ആയി സൈജുവും നിർത്താവായി ദുൽഖറും എത്തിയിരുന്നു. ഞങൾ തമ്മിൽ നല്ല സൗഹൃദം ആണ് പുലർത്തുന്നത് സൈജു പറയുന്നു.

ദുൽഖർ തന്നെ പോലുള്ള ഒരാൾ തന്നെയാണ്, അദ്ദേഹത്തെ കൂടുതൽ പരിചയപ്പെടുമ്പോൾ മാത്രമാണ് കൂടുതൽ മനസിലാക്കാൻ കഴിയുന്നതും. ഇതുപോലെ മനുഷ്യത്വം ഉള്ള വ്യക്തിയെ കണ്ടിട്ടില്ല എന്ന് തന്നെ പറയാം. ദുൽഖറിന്റെ ഈ കാര്യം പറയാൻ പാടുണ്ടോ യെന്ന്‌എനിക്കറിയില്ല, എന്നാൽ ആ സംഭവത്തിനു ഞാനും സാക്ഷ്യം  വഹിച്ചതാണ്. ഞാൻ എന്ന സിനിമ ചെയ്യ്തുകൊണ്ടിരിക്കുമ്പോൾ ആണ് ലൊക്കേഷനിൽ ഒരാൾ വന്നു പറയുന്നു നടൻ നിർമൽ പാലാഴിക്ക് ഒരു അപകടം പറ്റിയെന്നു.

അയ്യോ നമ്മൾ എന്താണ് ചെയേണ്ടതെന്ന് അപ്പോൾ തന്നെ ദുൽഖർ ചോദിച്ചു. ആ സമയത്തു ദുൽഖറിന്റെ ടെൻഷൻ ഒന്ന് കാണേണ്ടത് തന്നെയാണ്, അതാണ് ദുൽഖറിന്റെ മനുഷ്യത്വ൦, ചിലർ ഇതറിഞ്ഞാൽ പിന്നീട് വിട്ടുകളയും എന്നാൽ ദുൽഖർ അങ്ങനെയല്ല, അതിന്റെ കാര്യങ്ങളിൽ ആയിരിക്കും ശ്രെദ്ധ, ശരിക്കും പറഞ്ഞാൽ ദുൽഖറിന്റെ ആ മനുഷ്യത്വ൦ അത് അദ്ദേഹത്തിന്റെ മാതാപിതാക്കളിൽ നിന്നും തന്നെയാണ് സൈജു കുറുപ്പ് പറയുന്നു.