സായ്‌കുമാറിനെ മകൾ വിവാഹം വിളിച്ചത് വാട്ട്സാപ്പിൽ.. തനിക്കുള്ളതെല്ലാം നൽകിയ അച്ചനോട് ഇങ്ങനെയാന്നോ ചെയ്യേണ്ടത്.

മലയാള സിനിമയിൽ മികച്ച ഒട്ടേറെ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള നടനാണ് സായ്കുമാർ. റാംജിറാവു സ്പീക്കിങ് എന്ന സിനിമയിലൂടെ ആണ് അഭിനയ ലോകത്തേക്ക് എത്തുന്നത്. സിനിമ ജീവിതത്തിൽ ഒട്ടേറെ നേട്ടങ്ങൾ ഉണ്ടാക്കിയെങ്കിലും താരത്തിന്റെ സ്വാകാര്യ ജീവിതം അത്ര വിജയം ആയിരുന്നില്ല. 1986 ൽ ആയിരുന്നു പ്രസന്നകുമാരിയെ സായ്കുമാർ വിവാഹം ചെയ്തത്. അതിൽ ഒരു മകളും ഉണ്ട്. ഇപ്പോൾ മിനിസ്ക്രീൻ രംഗത്തേക്ക് പ്രവേശിച്ചിരിക്കുന്ന വൈഷ്ണവി ആണ് മകൾ എന്നാൽ 22 വർഷങ്ങൾക്ക് ശേഷം ഈ ബന്ധം അവസാനിപ്പിച്ച സായ്കുമാർ തുടർന്ന് നടി ബിന്ദുപണിക്കരെ വിവാഹം കഴിക്കുകയായിരുന്നു.

2007ൽ ആണ് പ്രസന്നകുമാരിയുമായി വിവാഹ മോചിതനായത്. സായികുമാറിനൊപ്പമാണ് നടി ബിന്ദുപണിക്കരും നടിയുടെ ആദ്യ വിവാഹത്തിലെ മകളും അരുന്ധതിയും താമസിക്കുന്നത്. 2009ൽ ആയിരുന്നു സായ്കുമാറും ബിന്ദുപണിക്കരും വിവാഹിതരായത്. ഇപ്പോൾ ഇതാ തൻറെ ജീവിതത്തിൽ ഏറെ വിഷമിപ്പിച്ച ഒരു അനുഭവം പങ്ക് വെച്ചിരിക്കുകയാണ് സായ്കുമാർ. വൈഷ്ണവിയുടെ വിവാഹത്തിന് പങ്കെടുക്കാത്തതിനെക്കുറിച്ചുണ്ടായ വിവാദത്തിന് മറുപടി നൽകുകയാണ് സായ്കുമാർ. ഒന്നുമില്ലാഴ്മയിൽ നിന്നും വളർന്ന് വന്ന ആളാണ് താൻ എന്നും ഏറെ കാലം അദ്ധ്വാനിച്ചതൊക്കെ ആദ്യ ഭാര്യക്കും മകൾക്കും വേണ്ടി ആയിരുന്നു എന്നുമാണ് സായ്കുമാർ പറയുന്നത്.

മോളുടെ ഭാവി സുരഷിതമാക്കേണ്ടത് അച്ഛന്റെ കടമയല്ലേ. സന്തോഷത്തോടെ എനിക്കുള്ളത് എല്ലാം അവർക്ക് നൽകിയിരുന്നു. പിന്നീട് മോളും എന്നെ കുറ്റപ്പെടുത്തി തുടങ്ങി. ഇതോടെ ഒരുപാട് വിഷമം ആയി ഞാനായിട്ട് അത് തിരുത്തിയില്ല. മകളുടെ വിവാഹ ആലോചനായോ നിശ്ചയമോ ഒന്നും അറിയിച്ചില്ല. ഒരിക്കൽ ഞാൻ ഇല്ലാത്തപ്പോൾ വിവാഹം ഷണിക്കുവാൻ മകൾ ഞാൻ താമസിക്കുന്നിടത്ത് വന്നിരുന്നു എന്ന് പറഞ്ഞറിഞ്ഞു. പിന്നീട് വാട്ട്സാപ്പിൽ വിവാഹ ഷണക്കത്ത് അയച്ചു. ഒരച്ഛൻ അങ്ങനെ ആണോ മകളുടെ വിവാഹത്തെക്കുറിച്ച് അറിയേണ്ടത്. അതിഥികളിൽ ഒരാളായി മകളുടെ വിവാഹത്തിൽ പങ്കെടുക്കേണ്ട എന്ന് തോന്നി അതുകൊണ്ട് വിവാഹത്തിൽ പങ്കെടുത്തില്ല എന്നും സ്വാകാര്യ മാധ്യമത്തിൽ നൽകിയ സായ്കുമാർ പറഞ്ഞു.

Rahul

Recent Posts

ഈ വയസുകാലത്തു സേനാപതിക്ക് ഇത്രയും ആക്ഷൻ കാണിക്കാൻ സാധിക്കുമോ? കമൽ ഹാസന്റെ ‘ഇന്ത്യൻ 2’വിനെ പരിഹസിച്ചുകൊണ്ടുള്ള കമെന്റുകൾ

കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ്  കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…

1 min ago

വർഷത്തിൽ നാല് സിനിമ ചെയ്യ്താൽ പിന്നെ വരുന്ന അഞ്ചുവർഷം ഞാൻ ബ്രേക്കെടുക്കും; എന്നാൽ ഇപ്പോൾ ആ മാറ്റം ഉണ്ട്, കാരണം പറഞ്ഞു പാർവതി തിരുവോത്ത്

പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…

49 mins ago

രണ്ടാമത് വിവാഹം കഴിച്ചതോടെ കിടക്കപ്പൊറുതി ഇല്ലാത്ത അവസ്ഥയാണ്, ധർമജൻ

നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…

2 hours ago

ബിഗ്ഗ്‌ബോസ് ടൈറ്റിൽ വിന്നറാകാൻ ജിന്റോ അർഹനായിരുന്നോ, മറുപടിയുമായി അനൂപ്

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ജിന്റോ വിജയിച്ചിട്ടുണ്ടെങ്കില്‍ അതിനുള്ള കാര്യം അദ്ദേഹം ഷോയില്‍ ചെയ്തിട്ടുണ്ടാകുമെന്ന് പറയുകയാണ് നടനും…

2 hours ago

വിവാഹം നിശ്ചയിച്ചുവെന്ന അഫ്സലിന്റെ വാദത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

2 hours ago

സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം

ജില്ലയിലെത്തുന്ന സഞ്ചാരികൾക്ക് ഇനി കാഴ്ചകൾക്കൊപ്പം കണ്ണും മനസും മാത്രമല്ല വാഹനവും ചാർജ് ചെയ്യാം. പ്രധാന ടൂറിസം കേന്ദ്രങ്ങളില്‍ ഇലക്ട്രിക് വെഹിക്കിള്‍…

2 hours ago