‘ശിവാഞ്ജലിയിലെ’ അഞ്ജലിക്ക് മാം​ഗല്യം; ‘ശിവേട്ടനും’ ഭാര്യക്കും ഇത് വമ്പൻ ആഘോഷം, ചിത്രങ്ങൾ വൈറൽ

സ്വാന്തനം സീരിയൽ അവസാനിച്ചതിന്റെ വിഷമത്തിലാണ് ഇപ്പോഴും മിനിസ്ക്രീൻ പ്രേക്ഷകർ. സാന്ത്വനത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരനായ നടനായിരുന്നു സജിൻ ടി പി. പ്ലസ് ടു എന്ന സിനിമയിലൂടെ താരം അഭിനയത്തിലേക്ക് വന്നത്. പിന്നീട് നടനെ താരമാക്കി മാറ്റിയത് സ്വാന്തനം പരമ്പര തന്നെയാണ്. പ്ലസ് ടൂവിലും നായികയായി ഒരുമിച്ച് അഭിനയിച്ച ഷഫ്നയെയാണ് സജിൻ വിവാഹം ചെയ്തത്. ഇപ്പോൾ ഇരുവരും സീരിയൽ മേഖലയിൽ വലിയ തിരക്കിലാണ്.

ഇപ്പോൾ സജിൻറെയും ഷഫ്നയുടെയും ഇൻസ്റ്റഗ്രാം പേജിൽ നിറഞ്ഞിരിക്കുന്നത് ജിപി – ഗോപിക വിവാഹത്തിന്റെ ഹൽദി ദിന ചിത്രങ്ങളാണ്. വിവാഹം കഴിഞ്ഞ് ദിവസങ്ങൾ ആയെങ്കിലും അതിന്റെ ആ​ഘോഷ മൂഡിൽ തന്നെയാണ് ജിപിയുടെയും ​ഗോപികയുടെയും സുഹൃത്തുക്കൾ. എന്നും പുതിയ ചിത്രങ്ങളോ വീഡിയോകളോ ആരെങ്കിലുമൊക്കെയായി പങ്കുവയ്ക്കുന്നുണ്ട്.

ഷഫ്നയുടെ പേജിലും വിവാഹ ആഘോഷ ദിനത്തിന്റെ ചിത്രങ്ങളാണ്. പക്ഷേ, ശിവാഞ്ജലിമാരെയും സ്വാന്തനത്തെയും മിസ് ചെയ്യുന്നുണ്ടെന്നാണ് ചിത്രങ്ങൾക്ക് താഴെ ഒരുപാട് പേർ കമന്റ് ചെയ്യുന്നത്. തമിഴിൽ വൻ ഹിറ്റായി മാറിയ സീരിയൽ പാണ്ഡ്യൻ സ്റ്റോഴ്‍സിന്റെ മലയാളം റീമേക്കാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്‍ത് പ്രേക്ഷകരെ കയ്യിലെടുത്ത സാന്ത്വനം സീരിയൽ.

Anu

Recent Posts

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

4 hours ago

വറുത്തമീന്‍ കട്ടുതിന്നാന്‍ കയറി, പെട്ടുപോയി!! രക്ഷയായി ഫയര്‍ഫോഴ്‌സ്

പമ്മി പമ്മി അകത്തുകയറി കട്ട് തിന്നുന്നത് പൂച്ചകളുടെ സ്വഭാവമാണ്. എത്രയൊക്കെ സൂക്ഷിച്ചാലും എപ്പോഴെങ്കിലുമൊക്കെ അടുക്കളില്‍ കയറി ആവശ്യമുള്ളത് കഴിച്ച് സ്ഥലം…

4 hours ago

മകനോടൊപ്പം അയ്യപ്പ സന്നിധിയിലെത്തി രമേഷ് പിഷാരടി!!

കൊമേഡിയനായും നടനായും നിര്‍മ്മാതാവും മലയാള സിനിമയിലെ സജീവ സാന്നിധ്യമാണ് രമേഷ് പിഷാരടി. ആരാധകര്‍ക്ക് പ്രിയപ്പെട്ട താരമാണ് പിഷു. സോഷ്യലിടത്ത് സജീവമായ…

5 hours ago

ശബ്ദം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു…രോഗാവസ്ഥ വെളിപ്പെടുത്തി നടി ജോളി ചിറയത്ത്

അങ്കമാലി ഡയറീസ്, കടുവ, സുലൈഖ മന്‍സില്‍, തൊട്ടപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലെ ശക്തമായി കഥാപാത്രങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ താരമാണ് നടി ജോളി…

5 hours ago

ആഘോഷങ്ങള്‍ ഇല്ല…50ാം ജന്മദിനം ആഘോഷമാക്കേണ്ടെന്ന് വിജയ്

ഇളയദളപതി വിജയിയുടെ അമ്പതാം ജന്മദിനാഘോഷം ആഘോഷമാക്കാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധക ലോകം. എന്നാല്‍ ഇത്തവണത്തെ ആഘോഷപരിപാടികള്‍ ഒഴിവാക്കിയിരിക്കുകയാണ് താരം. തമിഴ്നാട് കള്ളക്കുറിച്ചിയിലെ…

6 hours ago

തൻറെ ആരോപണം തെറ്റാണ് എങ്കില്‍ മഞ്ജു വാര്യര്‍ നിഷേധിക്കട്ടെ, സനൽ കുമാർ

അടിക്കടി വിവാദങ്ങൾ ഉണ്ടാക്കുന്ന സംവിധായകാണാന് സനൽ കുമാർ ശശിധരൻ. ഇപ്പോഴിതാ മഞ്ജു വാര്യര്‍ക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ ആരോപണങ്ങളുമായാണ് സനല്‍കുമാര്‍…

9 hours ago