അതിലെ ആ രംഗങ്ങളെ കുറിച്ച് സിനിമയുടെ സംവിധായകന് പോലുമറിയില്ല

ഒരുകാലത്ത് യുവാക്കളെ ഹരം കൊള്ളിച്ച ചിത്രമാണ് കിന്നാരത്തുമ്പികൾ. തീയേറ്ററുകളിൽ വലിയ രീതിയിൽ തരംഗം തീർത്ത ഈ ചിത്രം ആണ് ഷക്കീല ചിത്രങ്ങളുടെ കാലത്തിന് തുടക്കം കുറിച്ചത്. വളരെ ചെറിയ പ്രായത്തിൽ ആണ് ഈ സിനിമയിൽ ഷക്കീല അഭിനയിക്കുന്നത്. എന്നാൽ ഈ ചിത്രത്തിന്റെ പ്രദര്ശനത്തിയുടെ ഒരു ഷകീല തരംഗത്തിന് തുടക്കം ആകുകയായിരുന്നു. അതിനു ശേഷം ഈ ടൈപ്പ് നിരവധി ചിത്രങ്ങളിൽ ആണ് ഷക്കീല അഭിനയിച്ചത്. വളരെ പെട്ടന്ന് തന്നെ യുവാക്കളുടെ ഹരമായി ഷക്കീല മാറുകയും ആയിരുന്നു. താരത്തിന്റെ ഇത്തരത്തിൽ ഉള്ള ആദ്യ ചിത്രമായ കിന്നാരത്തുമ്പികളിൽ മലയാളികളുടെ പ്രിയ നടൻ സലിം കുമാറും ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

ഇപ്പോഴിതാ വർഷങ്ങൾക്ക് ഇപ്പുറം കിന്നാരത്തുമ്പികൾ സിനിമയെ കുറിച്ച് സലിം കുമാർ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ, സത്യത്തിൽ കിന്നാരത്തുമ്പികൾ ഒരു അവാർഡ് പടമായി എടുത്ത ചിത്രമായിരുന്നു. മൂന്നാറിൽ എവിടെയോ വെച്ച് ആയിരുന്നു ആ ചിത്രത്തിന്റെ ഷൂട്ടിങ്. റോഷൻ എന്ന ഒരു ചേട്ടൻ ആയിരുന്നു എന്നോട് സിനിമയെ കുറിച്ച് പറയുന്നത്. അങ്ങനെയാണ് ഞാൻ സിനിമയിൽ അഭിനയിക്കുന്നത്. അങ്ങനെ സംവിധായകൻ ഉദ്ദേശിച്ചത് പോലെ സിനിമ പൂർത്തിയാക്കി. എന്നാൽ സിനിമ ഡിസ്ട്രിബ്യുട്ട് ചെയ്യാൻ ആരും തയാറായില്ല. ഒരു ഡിസ്ട്രിബ്യുട്ടറിനെ തപ്പി അവർ ഒരുപാട് നടന്നു. എന്നിട്ടും ആരെയും കിട്ടിയില്ല.

അങ്ങനെ ഒരു ദിവസം അവർ എന്നോട് ഈ ചിത്രത്തിൽ കുറച്ച് രംഗങ്ങൾ കൂടി ചേർക്കുന്നതിന് കുറിച്ച് സംസാരിച്ചു. പടം ഇറക്കാൻ ആരെയും കിട്ടിയില്ല എങ്കിൽ നിങ്ങൾ അങ്ങനെ ചെയ്‌തോളൂ. പക്ഷെ സിനിമയുടെ പോസ്റ്ററിൽ ഒരിടത്തും എന്റെ ഫോട്ടോ വെക്കരുത് എന്ന് ഞാൻ പറഞ്ഞു. അങ്ങനെ എന്റെ അഭ്യർത്ഥന അവർ പരിഗണിച്ച് എന്റെ ഫോട്ടോ വെച്ചില്ല. അങ്ങനെ ആണ് കിന്നാരത്തുമ്പികൾ സിനിമയിൽ അശ്‌ളീല രംഗങ്ങൾ കൂട്ടി ചേർക്കുന്നത്. അതിൽ കാണിക്കുന്ന മുഴുവൻ അശ്‌ളീല രംഗങ്ങളും രണ്ടാമത് കൂട്ടി ചേർത്തത് ആണെന്നും സംവിധായകന് പോലും ഇതൊന്നും അറിയില്ലായിരുന്നു എന്നുമാണ് സലിം കുമാർ പറയുന്നത്.

Rahul

Recent Posts

ജാസ്മിന് കപ്പ് കിട്ടാതിരുന്നത് നന്നായി; ജിന്റോ ജയിച്ചത് സിംപതികൊണ്ടല്ല ; ശോഭ

ബിഗ്ഗ്‌ബോസ് മലയാളം സീസൺ സിക്സിന്റെ കപ്പ് നേടിയത് ജിന്റോ ആണെങ്കിലും മറുവശത്ത് ജാസ്മിനായിരുന്നു വിജയം അർഹിച്ചതെന്ന വാദം ഉയർത്തുന്നവരുണ്ട്. ജാസ്മിന്…

29 mins ago

തന്റെ ഓഫീസിൽ ഇന്നും ഫ്രെയിം ചെയ്യ്തു വെച്ചിരിക്കുന്ന ആ  ഒരു നടന്റെ ഓട്ടോഗ്രാഫ് ആണ്; വെളിപ്പെടുത്തലുമായി വിജയ് സേതുപതി

നിരവധി തമിഴ് ഹിറ്റ് ചിത്രങ്ങൾ അനായാസം അഭിനയിച്ചു പ്രതിഫലിപ്പിച്ച നടനാണ് വിജയ് സേതുപതി, ഇപ്പോൾ താരത്തിന്റെ പുതിയ ചിത്രമായ 'മഹാരാജ'യുടെ …

1 hour ago

പ്രണവിന്റെ നായികആയതിൽ സന്തോഷം എന്നാൽ പൂരത്തെറി ലഭിച്ചു, ദർശന രാജേന്ദ്രൻ

വെത്യസ്ത കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ കടന്നുവന്ന നടിയാണ് ദർശന രാജേന്ദ്രൻ, തന്റെ കഥാപാത്രങ്ങൾ എല്ലാം തന്നെ ഇഷ്ടപ്പെടുന്നത് പലപ്പോഴും പ്രേക്ഷകർ…

3 hours ago

തിലകൻ ചേട്ടൻ മരിച്ചതുകൊണ്ടാകാം ഇന്നും ആ വിഷയം ചർച്ച ആകുന്നത്! ഇനിയും ഞാൻ മരിച്ചാലും ഇത് തന്നെ സംഭവിക്കാ൦; വിനയൻ

12  വർഷകാലം സിനിമയിൽ നിന്നും വിലക്ക് ഏർപ്പെടുത്തിയ സംവിധായകനായിരുന്നു വിനയൻ, എന്നാൽ എല്ലാത്തിനും ഒടുവിൽ അദ്ദേഹത്തിന് തന്നെ ആയിരുന്നു വിജയം.…

4 hours ago

ചേട്ടൻ ഇനിയും ഒരു പുതിയ സിനിമ ചെയ്യുന്നുണ്ട് അതിലും ക്രിഞ്ചും, ക്ലിഷോയും ഉണ്ടങ്കിൽ വെറുതെ വിടരുത്; ധ്യാൻ ശ്രീനിവാസൻ

ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത പുതിയ ചിത്രമായിരുന്നു വർഷങ്ങൾക്ക് ശേഷം,…

5 hours ago

22-ാം വിവാഹ വാര്‍ഷികത്തില്‍ പ്രിയതമയുടെ ഓര്‍മ്മകളുമായി ബിജിബാല്‍!!

മലയാളത്തിന്റെ പ്രിയ സംഗീത സംവിധായകനാണ് ബിജിബാല്‍. മലയാളിയുടെ പ്രിയ ഗാനങ്ങളില്‍ എപ്പോഴും ഇടംപിടിച്ചിട്ടുണ്ടാവും ബിജിപാലിന്റെ പാട്ട്. സോഷ്യലിടത്ത് സജീവമായ താരം…

18 hours ago