മുക്‌ത കള്ളം പറഞ്ഞാണ് ആ സിനിമയിൽ അഭിനയിക്കാൻ എത്തിയത്! ‘അച്ഛൻ ഉറങ്ങാത്ത വീട് ‘എന്ന സിനിമയെ കുറിച്ച്; സലിംകുമാർ

ഹാസ്യം കൈകാര്യം ചെയ്തിരുന്ന സലിം കുമാറിന്റെ വേറിട്ട അഭിനയം കാഴ്ച്ച വെച്ച സിനിമ ആയിരുന്നു അച്ഛൻ ഉറങ്ങാത്ത വീട്, ഈ ചിത്രത്തില്‍ സലീം കുമാറിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി മുക്തയായിരുന്നു,ഇപ്പോൾ മുക്തയെ കുറിച്ച് സലിം കുമാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്.മുക്ത അച്ഛനുറങ്ങാത്ത വീട്ടില്‍ അഭിനയിക്കുമ്പോള്‍ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്,മുക്തയുടെ ആദ്യത്തെ സിനിമയായിരുന്നുഅത്. എന്നാൽ അവൾ കള്ളം പറഞ്ഞാണ് ആ സിനിമയിൽ അഭിനയിച്ചത്

അവള്‍ പത്തില്‍ പഠിക്കുകയാണെന്ന് കള്ളം പറഞ്ഞാണ്  അഭിനയിക്കാന്‍ വന്നിരുന്നത്. മുക്ത  തനിക്ക് മകളെ പോലെ തന്നെയാണ്. ഈ കാര്യം   മുക്തയും പറഞ്ഞിട്ടുണ്ട് , സലീമേട്ടന്‍ തനിക്ക് അച്ഛന്‍ തന്നെയാണെന്നും എപ്പോഴും അച്ഛന്റെ സ്ഥാനം തന്നെയാണ് കൊടുത്തിരിക്കുന്നത് എന്നും ഒത്തിരി സിനിമകളിലൂടെ ഇനിയും ഒത്തിരി കഥാപാത്രങ്ങള്‍ അഭിനയിക്കണം എന്നൊക്കെ

തനിക്ക് മോദിയെയും, രാഹുല്‍ ഗാന്ധിയെയും കാണണമെന്ന് ആഗ്രഹമുണ്ടു, സലിംകുമാർ പറയുന്നു. കമല്‍ ഹാസനെയാണ് ഏറ്റവും ഇഷ്ട൦ , അദ്ദേഹത്തിന്റെ സിനിമകള്‍ കാണാന്‍ ഒത്തിരി ഇഷ്ടമാണ്, സലിംകുമാർ പറയുന്നു, സലിം കുമാർ എന്ന നടന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമയായിരുന്നു അച്ഛനുറങ്ങാത്ത വീട്,

Suji

Entertainment News Editor

Recent Posts

ഗിരി & ഗൗരി ഫ്രം ‘പണി’; ജോജു ചിത്രം പണി അണിയറയിൽ ഒരുങ്ങി കഴിഞ്ഞു

ജോജു ജോർജ്‌ ആദ്യമായി രചന-സംവിധാനം നിർവഹിക്കുന്ന 'പണി' സിനിമ അണിയറയിൽ ഒരുങ്ങി കഴിഞ്ഞു. ചിത്രത്തെ കുറിച്ച് പ്രഖ്യാപന സമയം മുതൽ…

1 hour ago

ബിഗ് ബോസ് അവതാരകൻ ആകാൻ ഏറ്റവും യോജ്യൻ മോഹൻലാൽ, അതിന് മമ്മൂട്ടിക്ക് കഴിയില്ല; ഫിറോസ് ഖാൻ

ബിഗ് ബോസ് അവതാരകനെന്ന നിലയിൽ മോഹൻലാലിനെ  വലിയഒരു  കൈയടിയാണ് നേടിക്കൊണ്ടിരിക്കുന്നത്, ഇപ്പോഴിതാ മോഹൻലാൽ എന്ന അവതരാകാനെപ്പറ്റിപറയുകയാണ് മുൻ ബിഗ് ബോസ്…

3 hours ago

എന്തുവാ ജോലി! ഇരുന്ന് എണ്ണിക്കോ, എന്നിട്ട് എന്നെ വിളിച്ചുപറഞ്ഞാൽ മതി; റിപ്പോർട്ടറെ ട്രോളി ഉർവശി

'ഉള്ളൊഴുക്ക്' സിനിമയുടെ  പ്രസ് മീറ്റിനിടെ റിപ്പോര്‍ട്ടറെ ട്രോളി നടി ഉര്‍വശി. ഉർവശിയുടെ  ഫിലിഗ്രാഫിയെ കുറിച്ച് ചോദിച്ചപ്പോഴാണ് രസകരമായ മറുപടി ഉര്‍വശി…

6 hours ago

എന്തുകൊണ്ട് കനി കക്കൂസിന്റെ ബാഗുമായി എത്തിയില്ല! കനികുസൃതിയെ വിമർശിച്ചുകൊണ്ട് ഫിറോസ് ഖാൻ

പായല്‍ കപാഡിയ സംവിധാനം ചെയ്ത 'ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്' എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോട് അനുബന്ധിച്ച് മലയാളി നടിമാരായ…

7 hours ago

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ അന്തരിച്ചു

നടൻ സിദ്ദിഖിന്റെ മൂത്തമകൻ റാഷിൻ  സിദ്ദിഖ്(37 ) അന്തരിച്ചു, വ്യാഴാഴ്ച്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു താരപുത്രന്റെ അന്ത്യം.ഏറെ…

8 hours ago

തുടക്കം മുതൽ തന്നെ ലാലേട്ടന് വീഴ്ച്ച പറ്റിയിട്ടുണ്ട്, ഫിറോസ് ഖാൻ

ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ അവതാരകന്‍ എന്ന നിലയില്‍ മോഹന്‍ലാലിന് പാളിച്ചകള്‍ പറ്റിയിട്ടുണ്ടെന്ന് മുന്‍ ബിഗ് ബോസ്…

9 hours ago