മുക്‌ത കള്ളം പറഞ്ഞാണ് ആ സിനിമയിൽ അഭിനയിക്കാൻ എത്തിയത്! ‘അച്ഛൻ ഉറങ്ങാത്ത വീട് ‘എന്ന സിനിമയെ കുറിച്ച്; സലിംകുമാർ 

ഹാസ്യം കൈകാര്യം ചെയ്തിരുന്ന സലിം കുമാറിന്റെ വേറിട്ട അഭിനയം കാഴ്ച്ച വെച്ച സിനിമ ആയിരുന്നു അച്ഛൻ ഉറങ്ങാത്ത വീട്, ഈ ചിത്രത്തില്‍ സലീം കുമാറിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി മുക്തയായിരുന്നു,ഇപ്പോൾ മുക്തയെ കുറിച്ച്…

ഹാസ്യം കൈകാര്യം ചെയ്തിരുന്ന സലിം കുമാറിന്റെ വേറിട്ട അഭിനയം കാഴ്ച്ച വെച്ച സിനിമ ആയിരുന്നു അച്ഛൻ ഉറങ്ങാത്ത വീട്, ഈ ചിത്രത്തില്‍ സലീം കുമാറിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നടി മുക്തയായിരുന്നു,ഇപ്പോൾ മുക്തയെ കുറിച്ച് സലിം കുമാർ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്.മുക്ത അച്ഛനുറങ്ങാത്ത വീട്ടില്‍ അഭിനയിക്കുമ്പോള്‍ എട്ടാം ക്ലാസിലാണ് പഠിക്കുന്നത്,മുക്തയുടെ ആദ്യത്തെ സിനിമയായിരുന്നുഅത്. എന്നാൽ അവൾ കള്ളം പറഞ്ഞാണ് ആ സിനിമയിൽ അഭിനയിച്ചത്

അവള്‍ പത്തില്‍ പഠിക്കുകയാണെന്ന് കള്ളം പറഞ്ഞാണ്  അഭിനയിക്കാന്‍ വന്നിരുന്നത്. മുക്ത  തനിക്ക് മകളെ പോലെ തന്നെയാണ്. ഈ കാര്യം   മുക്തയും പറഞ്ഞിട്ടുണ്ട് , സലീമേട്ടന്‍ തനിക്ക് അച്ഛന്‍ തന്നെയാണെന്നും എപ്പോഴും അച്ഛന്റെ സ്ഥാനം തന്നെയാണ് കൊടുത്തിരിക്കുന്നത് എന്നും ഒത്തിരി സിനിമകളിലൂടെ ഇനിയും ഒത്തിരി കഥാപാത്രങ്ങള്‍ അഭിനയിക്കണം എന്നൊക്കെ

തനിക്ക് മോദിയെയും, രാഹുല്‍ ഗാന്ധിയെയും കാണണമെന്ന് ആഗ്രഹമുണ്ടു, സലിംകുമാർ പറയുന്നു. കമല്‍ ഹാസനെയാണ് ഏറ്റവും ഇഷ്ട൦ , അദ്ദേഹത്തിന്റെ സിനിമകള്‍ കാണാന്‍ ഒത്തിരി ഇഷ്ടമാണ്, സലിംകുമാർ പറയുന്നു, സലിം കുമാർ എന്ന നടന്റെ സിനിമ ജീവിതത്തിലെ ഏറ്റവും മികച്ച സിനിമയായിരുന്നു അച്ഛനുറങ്ങാത്ത വീട്,