സംഗീതസംവിധായകന് കൈലാസ് മേനോന്റെയും അന്നപൂര്‍ണ്ണയുടെയും മകന് സമന്യു രുദ്ര സമൂഹമാധ്യമങ്ങളില്‍ താരമാണ്. അച്ഛന് പങ്കുവയ്ക്കുന്ന ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയും സമന്യുവിന് ആരാധകരേറെയുണ്ട്.
ഇപ്പോഴിതാ അമ്മയ്ക്കൊപ്പം കുസൃതികളുമായി എത്തിയ രുദ്രപ്പനാണ് വൈറല്‍താരം. കളിയായി രുദ്രപ്പനെ അടിക്കുമെന്ന് അമ്മ പറയുമ്പോള്‍ ‘രുദ്രപ്പനെ അടിക്കല്ലേ…രുദ്രപ്പന് സാഡ് ആവും’ മെന്ന് കൊഞ്ചലോടെ കുഞ്ഞു രുദ്ര പറയുന്നു.
‘അയ്യോ അടിക്കല്ലേ…രുദ്രപ്പന് സാഡ് ആവും’ എന്ന കുറിപ്പോടെ കൈലാസ് മേനോന് തന്നെയാണ് കുസൃതികുടുക്കയുടെ വിഡിയോ പങ്കുവച്ചത്. മകന് സമന്യു ജനിച്ചപ്പോള്‍ മുതലുള്ള വിശേഷങ്ങള്‍ കൈലാസ് മേനോന് ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.
ലാൽ ജോസ് സംവിധാനം ചെയ്യ്ത അയാളും ഞാനും എന്ന ചിത്രത്തിലൂടെ ആണ് റോണി ഡേവിഡ് സിനിമ രംഗത്തേക് എത്തിയത്, എന്നാൽ…
ശരിക്കും ഡോക്ടറാണോ, ജോലി ഒന്നുമില്ലേ, തെണ്ടിത്തിരിമഞ്ഞൻ നടന്നാൽ മത്തിയോ എന്നൊക്കെയാണീ എലിസബത്ത് ഉദയൻനേരിടേണ്ടി വരുന്ന ചോദ്യങ്ങൾ. നടൻ ബാലയുടെ ഭാര്യയെന്ന…
ബോളിവുഡ് നടി സൊനാക്ഷി സിന്‍ഹയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് കുറച്ച് ദിവസങ്ങളായി തെന്നിന്ത്യൻ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നത്. എന്നാല്‍ നവദമ്പതികളായ സൊനാക്ഷിയും…
മലയാളത്തിൽ സജീവമല്ലയെങ്കിൽ പോലും തമിഴകത്ത് മികച്ച സിനിമകളുമായി കരിയറിൽ മുന്നേറുകയാണ് നടൻ കാളിദാസ് ജയറാം. റായൻ ആണ് കാളിദാസിന്റെ പുതിയ…
വിവാദങ്ങളിൽ നിന്നേല്ലാം അകന്ന് കുടുംബസമേതം സന്തോഷകരമായ ജീവിതം നയിക്കുകയാണ് അമല പോൾ. ഇപ്പോൾ താരത്തിനെതിരെ ഗുരുതരമായ ഒരു ആരോപണമാണ് പുറത്തുവന്നിരിക്കുന്നത്.…
നടൻ ബാലയുടെ വ്യക്തി ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ അടക്കം ഏറെ ചർച്ചയായി മാറിയ ഒന്നാണ്. ഗായിക അമൃത…