തെന്നിന്ത്യയിലെ സൂപ്പര്‍ നടിയാണ് സാമന്ത അക്കിനേനി. സാമന്തയുടേയും നാഗചൈതന്യയുടേയും വിവാഹമോചനം കഴിഞ്ഞയിടയ്ക്കായിരുന്നു വാര്‍ത്തകളില്‍ ഇടം നേടിയത്. നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിവാഹിതരായ ഇവര്‍ എന്തിനാണ് ബന്ധം വേര്‍പ്പെടുത്തിയതെന്ന് ഇപ്പോഴും അറിയില്ല.
ഇപ്പോഴിതാ പുറത്ത് വരുന്ന വാര്‍ത്തകള്‍ ഏറെ ഞെട്ടിക്കുന്നതാണ്. സാമന്തയ്ക്ക് മുന്‍പ് ഒരു രോഗം ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്കു മുന്‍പായിരുന്നു ഇത്. ഇതിനെ തുടര്‍ന്ന് താരം കുറച്ചുകാലം ആശുപത്രിയില്‍ അഡ്മിറ്റ് ആയിരുന്നു. ഈ രോഗത്തെക്കുറിച്ച് സാമന്ത പറയുന്നത് ഇങ്ങനെയാണ്, ”ഈ രോഗം ഇപ്പോള്‍ വളരെ സാധാരണമാണ്. പെണ്‍കുട്ടികള്‍ അവരുടെ ജീവിതത്തില്‍ നേരിടുന്ന മറ്റു പ്രശ്നങ്ങള്‍ വച്ചുനോക്കുമ്പോള്‍ ഇത് വളരെ സാധാരണം തന്നെയാണ്”.
2013ലാണ് താരത്തിന് ഡയബറ്റീസ് സ്ഥിരീകരിച്ചത്. പിന്നീട് ഒരുപാട് കാലത്തെ ശ്രമഫലമായിട്ടാണ് ഈ രോഗത്തെ താരം അതിജീവിച്ചത്. ഇപ്പോള്‍ താരം പൂര്‍ണ്ണമായി രോഗമുക്ത ആയിരിക്കുകയാണ്. ഫിറ്റ്നസിന് ഏറെ പ്രാധാന്യം നല്കുന്ന താരങ്ങളിലൊരാളാണ് സാമന്ത ഇപ്പോള്‍. ഒരുപാട് കഷ്ടപ്പെട്ടാമ് രോഗത്തിന്റെ പിടിയില്‍ നിന്നും പുറത്ത് വന്നതെന്നാണ് സാമന്ത പറയുന്നത്.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…