സാമന്തയെ യശോദയ്ക്കായി തയ്യാറാക്കിയത് സ്റ്റണ്ട് മാൻ ആരാണെന്നോ?

തെന്നിന്ത്യൻ സൂപ്പർ നായിക സാമന്ത റൂത്ത് പ്രഭു കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം പുതിയ ചിത്രമാണ് യശോദ.പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് സാമന്ത പ്രധാനവേഷത്തിൽ എത്തുന്ന യശോദ.ചിത്രം നവംബർ 11ന് തീയറ്ററുകളിൽ എത്തും. തെലുങ്കിൽ ഒരുങ്ങുന്ന ചിത്രമാണ് യശോദ എങ്കിലും തമിഴ്, കന്നഡ, ഹിന്ദി  ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

ആക്ഷന് ഏറെ പ്രാധാന്യമുള്ള ത്രില്ലർ ചിത്രമാണ് യശോദ. അതിനാൽ തന്നെ യശോദയ്ക്കായി സാമന്തയെ തയ്യാറാക്കിയത് ഫാമിലി മാൻ 2ന്റെ സ്റ്റണ്ട് മാൻ യാനിക് ബെന്നാണെന്ന് പുറത്ത് വരുന്ന റിപ്പോർട്ട്. ഗർഭിണിയായിരിക്കുന്ന യശോദ കഥാപാത്രം ഉദ്വേഗഭരിതവും വളരെയധികം ഭയാനകവുമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്നതാണ് ടീസറിൽ കാണിക്കുന്നത്. നവാഗതരായ ഹരി-ഹരിഷ് ചേർന്നാണ് യശോദ സംവിധാനം ചെയ്തിരിക്കുന്നത്.

ചിത്രത്തിൽ മലയാളി താരമായ ഉണ്ണി മുകുന്ദൻ പ്രധാന കാഥാപാത്രമാവുന്നുണ്ട്. വരലക്ഷ്മി ശരത്കുമാർ, സമ്പത്ത് രാജ്, ശത്രു, റാവു രമേഷ്, മുരളി ശർമ്മ, മധുരിമ, കൽപിക ഗണേഷ്, പ്രിയങ്ക ശർമ്മ ,ദിവ്യ ശ്രീപാദ തുടങ്ങിയവരും സിനിമയിൽ കഥാപാത്രങ്ങളാവുന്നു. ശ്രീദേവി മൂവീസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ യശോദ നിർമിക്കുന്നത് ശിവലെങ്ക കൃഷ്ണ പ്രസാദാണ്.  ചിത്രത്തിന്റെ സംഭാഷണം തയ്യാറാക്കിയത് പുളഗം ചിന്നരായ, ഡോ. ചള്ള ഭാഗ്യലക്ഷ്മി എന്നിവരാണ്

 

Ajay

Recent Posts

തനിക്കെതിരെ ഇല്ലാത്തത് പറഞ്ഞു നടക്കുന്നവരെ കുറിച്ച് തെളിവുകൾ ഉണ്ട്! എന്റെ എന്ഗേജ്മെന്റ് ഉള്ളതല്ല;ജാസ്മിൻ

ബിഗ്ഗ്‌ബോസിൽ നിന്നും പുറത്തിറങ്ങിയ ശേഷം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആക്ടീവായി വരികയാണ് ജാസ്മിൻ. ഇപ്പോഴിതാ  ബിഗ്ഗ്‌ബോസിന്‌ ശേഷമുള്ള ആദ്യ വീഡിയോ…

54 mins ago

എനിക്ക് അതിനോട് യോജിപ്പില്ല! മോഹൻലാൽ ചെറുപ്പത്തിൽ ഇതുപോലെ എത്രയോ കാര്യങ്ങൾ ചെയ്യ്തിട്ടുണ്ട്; ബി ഉണ്ണികൃഷ്ണൻ

ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…

2 hours ago

സാരി ഉടുക്കുമ്പോൾ വയർ ഒന്ന് കാണിക്കൂ! മോശം കമന്റിട്ട ഞരമ്പന്  തക്ക മറുപടി കൊടുത്തു നടി അമൃത നായർ

സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …

3 hours ago

‘മുകേഷേട്ടനും ലാലേട്ടനും നിൽക്കുന്നുണ്ട്, എന്താണിതെന്ന് തോന്നി, ഞാൻ കരയാൻ തുടങ്ങി’; അനുഭവം പറഞ്ഞ് ശ്വേത മേനോൻ

മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…

15 hours ago

മിക്കവർക്കുമുള്ള ശീലം, പക്ഷേ ഇത് അമിതമാകുന്നത് ഒട്ടേറെ ആരോ​ഗ്യ പ്രശ്നങ്ങളുണ്ടാക്കും; കാപ്പി കുടിക്കുന്നവർ ശ്രദ്ധിക്കൂ…

രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…

15 hours ago

‘രാവിലെ 11:20 നും 11:50 നും ഇടയിലുള്ള ശുഭമുഹൂ‍ർത്തത്തിൽ…; പ്രേമിക്കാൻ ഈസി പക്ഷേ’; സന്തോഷം പങ്കുവെച്ച് ശ്രീവിദ്യ

ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക്‌ എന്ന ഷോയിലൂടെ താരം വളരെ…

17 hours ago