ആപ്പിളിന്റെ ഐ ഫോണിനെ പൂട്ടാൻ വമ്പൻ വിലക്കുറവ് പ്രഖ്യാപിച്ച് സാംസങ്. ഫ്ളാഗ്ഷിപ്പ് ഫോണുകൾക്ക് മെഗാ ഡിസ്ക്കൗണ്ട് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഏറെ ആവശ്യക്കാരുള്ള ഗ്യാലക്സി എസ്23 വൻ വിലക്കുറവിൽ സ്വന്തമാക്കാനുള്ള അവസരമാണ് ഇപ്പോൾ വന്നിട്ടുള്ളത്. മികവുറ്റ ക്യാമറയും അതിനേക്കാൾ മികച്ച പെർഫോമൻസുമാണ് എസ് 23യെ സ്മാർട്ട് ഫോൺ പ്രേമികളുടെ ഇഷ്ട മോഡൽ ആക്കി മാറ്റിയത്.
ഫ്ളിപ്പ്കാർട്ടാണ് എസ് 23ക്ക് വൻ വിലക്കുറവ് നൽകിയിട്ടുള്ളത്. വെറും 35999 രൂപയ്ക്ക് ഇപ്പോൾ ഫ്ളിപ്പ്കാർട്ട് വഴി എസ് 23 സ്വന്തമാക്കാൻ സാധിക്കും. 55 ശതമാനം ഡിസ്ക്കൗണ്ട് ആണ് നൽകുന്നത്. അതായത് എസ് 23ക്ക് വന്നിട്ടുള്ള ഏറ്റവും വലിയ വിലക്കുറവ് ആണ് വന്നിട്ടുള്ളതെന്ന് ചുരുക്കം. ഇതിന് പുറമെ എക്സ്ചേഞ്ച് ഓഫറുകളടക്കം ഉണ്ട്.
79999 രൂപയുടെ എസ് 23 എഫ്ഇ ആണ് 35999 രൂപയ്ക്ക് വാങ്ങനാവുക. സാംസങ്ങ് ആക്സിസ് ബാങ്ക് ഇൻഫിനിറ്റ് ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷൻ നടത്തിയാൽ പത്ത് ശതമാനത്തിന്റെ അധിക ഡിസ്കൗണ്ടും ലഭിക്കും. ഒപ്പം എക്സ്ചേഞ്ച് ഓഫറിലൂടെയും വിലക്കുറച്ച് എസ് 23 സ്വന്തമാക്കാൻ സാധിക്കും. 30800 രൂപ വരെയാണ് എക്സ്ചേഞ്ചിലൂടെ ലഭിക്കുക.
നിരവധി ആരാധകരുള്ള ഒരു ഹിറ്റ് നടനാണ് പ്രഭാസ്, ഇന്നും താരം അവിവാഹത്തിനായി തുടരുന്നതിന് നിരവധി ആരാധകർ കാര്യം അന്വേഷിക്കാറുണ്ട്, എന്നാൽ…
'പ്രേമ'ത്തിലൂടെ ശ്രദ്ധ നേടിയെടുത്ത നടനാണ് കൃഷ്ണ ശങ്കർ. സിനിമയിൽ മുൻപ് കാമറയ്ക്ക് പിന്നിലും പ്രവർത്തിച്ചയാൾ കൂടിയാണ് നടൻ. കൃഷ്ണ ശങ്കർ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
കമൽഹാസന്റെ 'ഇന്ത്യൻ' എന്ന സിനിമയിൽ സേനാപതി, ചന്ദ്രു എന്നിങ്ങനെ ഇരട്ട വേഷത്തിലാണ് കമൽഹാസൻ അഭിനയിച്ചത്. ശങ്കർ സംവിധാനം ചെയ്ത ഈ…
പാർവതി തിരുവോത്ത് മികച്ച രീതിയിൽ അഭിനയം കാഴ്ച്ച വെച്ച 'ഉള്ളൊഴുക്ക്' എന്ന ചിത്രം ഇപ്പോൾ തീയറ്ററുകളിൽ ഗംഭീരപ്രേഷക പ്രതികരണം നേടി…
നടന് ധര്മ്മജന് ബോള്‍ഗാട്ടി രണ്ടാമതും വിവാഹിതനായത് വലിയ വാര്‍ത്തയായി മാറിയിരിക്കുകയാണ്. നേരത്തെ വിവാഹം രജിസ്റ്റര്‍ ചെയ്യാത്തത് കൊണ്ട് ഭാര്യയെ വീണ്ടും…