മലയാളികളുടെ പ്രിയങ്കരിയയ നടി സംയുക്ത മേനോൻ ഇപ്പോൾ സംയുക്ത എന്ന് മാത്രമാക്കികൊണ്ടു മേനോൻ ഒഴിവാക്കിയിരിക്കുകയാണ്. ധനുഷ് ചിത്രമായ ‘വാത്തി’യുടെ പ്രൊമോഷൻ വേളയിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. ഇനിയും തന്നെ മേനോൻ എന്ന് ചേർത്ത് വിളിക്കരുത് താരം പറയുന്നു. തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ നിന്നും മേനോൻ എന്ന പേര് മുൻപേ ഒഴിവാക്കിയിരുന്നു എന്നും താരം പറയുന്നു.
‘വാത്തി’ എന്ന തന്റെ പുതിയ ചിത്രം ഈ മാസം 17 നെ തീയറ്ററുകളിൽ റിലീസാകുകയാണ്. ചിത്രത്തിൽ ഒരു സ്കൂൾ ടീച്ചറുടെ വേഷത്തിൽ ആണ് താരം എത്തുന്നത്. ചിത്രത്തിന്റെ അഭിമുഖ വേളയിൽ അവതാരകൻ തന്നെ സംയുക്ത മേനോൻ എന്ന പേര് വിളിച്ചപ്പോൾ ആണ് താരം ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്, ജാതിപ്പേര് തനിക്കു ഇഷ്ട്ടം അല്ല നടി വ്യക്തമാക്കി.
ഈ ജാതി വാൽ തനിക്കു ആവശ്യം ഇല്ല, അതുകൊണ്ടു തന്നെ സിനിയുടെ സംവിധായകനോടും, നിര്മാതാവിനോടും മുൻപേ പറഞ്ഞിരുന്നു സംയുക്ത എന്ന് മതിയെന്നും, ഇനിയും മേനോൻ എന്ന തന്റെ വാൽ വേണ്ടാന്നും. ഇനിയും തന്നെ സംയുക്ത എന്ന പേര് മാത്രം വിളിച്ചാൽ മതിയെന്നും, ഇനിയും തനിക്കു ആ മേനോൻ എന്ന വാൽപേരെ വേണ്ടാന്നും താരം പറയുന്നു. താരത്തിന്റെ പുതുമയായ ഈ കാര്യത്തിന് നിരവധി ആരാധകരാണ് അഭിനന്ധങ്ങൾ അറിയിച്ചെത്തുന്നത്.
ഇപ്പോൾ സൂപ്പര്താരങ്ങളുടെ സിനിമ തെരഞ്ഞെടുപ്പുകളെ കുറിച്ച് സോഷ്യൽ മീഡിയിൽ ചർച്ച ആകുകയാണ്, ഈ ഒരു വേളയിൽ സംവിധായകൻ ബി ഉണ്ണി…
സോഷ്യൽ മീഡിയിൽ ഒരുപാട് നെഗറ്റീവ് കമെന്റുകളും, സദാചാര ആക്രമണങ്ങളും നേരിടേണ്ടി വരുന്നുണ്ട് സിനിമ സീരിയൽ രംഗത്തുള്ള താരങ്ങൾക്ക്, പ്രത്യേകിച്ചും ഞരമ്പന്മാരുടെ …
മികച്ച വേഷങ്ങളിലൂടെ മലയാളത്തിന്റെ ഇഷ്ട താരമായി മാറിയ നടിയാണ് ശ്വേത മേനോൻ. 2011-ലെ മികച്ച നടിക്കുള്ള കേരളസംസ്ഥാന പുരസ്കാരം നേടാൻ…
രാവിലെ എഴുന്നേറ്റാൽ ഉടനെ ചായയോ കാപ്പിയോ നിർബന്ധമാണ്... ആ ശീലം വർഷങ്ങളായി തുടരുന്നവരാണ് നമ്മളിൽ പലരും. ചായയെക്കാൾ കാപ്പി ഇഷ്ടപ്പെടുന്നവർ…
ടെലിവിഷൻ ഷോകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ശ്രീവിദ്യ മുല്ലച്ചേരി. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെ താരം വളരെ…
നടൻ ബാലയുടെ ഭാര്യയായ ഡോ എലിസബത്ത് ഉദയൻ സോഷ്യൽ മീഡിയയിൽ സജീവമാണ്,ഇപ്പോൾ എലിസബത്ത് പങ്കുവെച്ച ഒരു വീഡിയോ ആണ് വൈറൽ…