‘ഒരു നാടന്‍ പരോപകാരം’ ഷോര്‍ട്ട് ഫിലിമിനെ അഭിനന്ദിച്ച് നിര്‍മ്മാതാവും നടിയുമായ സാന്ദ്ര തോമസ്. ”ഇടുക്കിയിലെ സാധാരണക്കാരായ നാട്ടുകാര്‍ അഭിനയിച്ച ഒരു നാടന്‍ പരോപകാരം. കുട്ടികള്‍ അടക്കം എല്ലാവരും നല്ല അഭിനയം കാഴ്ചവെച്ചിരിക്കുന്നു” എന്നാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. ഇടുക്കി ജില്ലയിലെ പനംകുട്ടിക്കാരനായ വിബിന് സെബാസ്റ്റ്യന്‍ പ്രധാന കഥാപാത്രമായെത്തുന്ന ‘ഒരു നാടന്‍ പരോപകാരം’ ഇതിനോടകം തന്നെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.
ടോംസണ് ടോമി എന്ന യുവാവാണ് ഹൃസ്വചിത്രത്തിന്റെ സംവിധാനം. ടോംസണ് തന്നെയാണ് രചനയും. ബിജു നരിതൂക്കില്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിലെ ‘അല്‍വിദാ ന കെഹനാ’ എന്ന ഹിന്ദി ഗാനം വൈറലായിട്ടുണ്ട്. ടോംസണ് ടോമി തന്നെയാണ് ഈ ഗാനത്തിന്റെ രചനയും സംഗീതവും ആലാപനവും. ഒരു സാധാരണക്കാരന്റെ കഥ പറയുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നതും പനംകുട്ടിയില്‍ തന്നെയാണ്.
സംസ്ഥാനത്ത് അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിസുമായി ബന്ധപ്പെട്ട് പ്രത്യേക മാർഗരേഖ പുറത്തിറക്കുമെന്നും ജനങ്ങൾക്കിടയിൽ അവബോധം ശക്തിപ്പെടുത്താൻ നിർദേശം നൽകിയതായും ആരോഗ്യമന്ത്രി വീണാ…
ബാലയുടെ കരൾരോഗവും കരൾമാറ്റിവെക്കൽ ശസ്ത്രക്രിയയും അതിനു ശേഷമുള്ള തിരിച്ചു വരവും ഏറെ ശ്രദ്ധ നേടിയ വിഷയങ്ങളായിരുന്നു. അന്ന് ഭാര്യ എലിസബത്തും…
തെലുങ്ക് സിനിമാ രംഗം ബഹുമാന്യ സ്ഥാനം നൽകുന്ന നടിയാണ് ജയസുധ. ഒരു കാലത്ത് തമിഴ്, തെലുങ്ക് സിനിമകളിൽ നായികയായി വൻ…
ബിഗ്ഗ്ബോസ് മലയാളം സീസൺ സിക്സില് എത്തിയ കോമണാർ മത്സരാര്ഥിയാണ് റെസ്മിൻ ഭായ്. ബിഗ്ഗ്ബോസിന് ശേഷം തന്റെ സോഷ്യൽ മീഡിയയിലൂടെ സജീവമാണ്…
വളരെ കുറച്ച് മലയാള സിനിമകളിൽ മാത്രമെ അഭിനയിച്ചിട്ടുള്ളുവെങ്കിലും മലയാളത്തിന്റെ പ്രിയപ്പെട്ട നായികയായി മാറിയ താരമായിരുന്നു നടി സൗന്ദര്യ. വിമാനാപകടത്തിൽ സൗന്ദര്യ…
തമിഴ് സിനിമാ ലോകം വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. തൃഷയാണ് ഇത്തരം വിവാദ വാർത്തകളിലെ ഒരു നായിക. തെന്നിന്ത്യൻ സിനിമകളിൽ…