മലയാള സിനിമ മേഖലയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു നിർമാതാവും, നടിയുമാണ് സാന്ദ്ര തോമസ്, ഇപ്പോൾ താരം താൻ നിർമിച്ച ഒരു ചിത്രം വളരെ വിഷമത്തോടെയാണ് ചെയ്യ്തതെന്നു തുറന്നു പറയുകയാണ് ക്ലബ്ബ് എഫ് എം നു നലകിയ അഭിമുഖ്ത്തിൽ, താൻ ഒരു നിർമ്മാതാവാണ് എന്നാൽ മോഹൻലാൽ നായകനായ പെരുച്ചാഴി എന്ന ചിത്രം വളരെ വിഷമത്തോടെ ആണ് ചെയ്യ്തത് സാന്ദ്ര തോമസ് പറയുന്നു.
അതിനു കുറച്ചു കൂടി നല്ല കഥയാകാം എന്ന് ഞാൻ ചിന്തിച്ചിരുന്നു, മുതൽ മുടക്ക് കുറച്ചുകൂടിയും കിട്ടണമെന്നും തോന്നിയിരുന്നു, സത്യത്തിൽ ഈ ചിത്രം ചെയ്യണോ എന്ന സംശയിക്കുകയും ചെയ്യ്തിരുന്നു, ചിത്ര൦ ഫ്രൈഡേ ഫിലിംസ് ഹൗസ്സ് ബ്രാൻഡിൽ താനും വിജയ് ബാബുവും നിർമിച്ച ചിത്രമായിരുന്നു പെരുച്ചാഴി,
ആ ചിത്രത്തിന് കുറച്ചും കൂടി നല്ല കഥ ആകാം എന്ന് തോന്നിയിട്ടുണ്ട്, ഒരു ബ്രാൻഡ് ഉണ്ടാക്കിയെടുക്കുക എന്ന രീതിയിൽ ആ ചിത്രം ചെയ്യണെമെന്ന് തോന്നിയതുകൊണ്ടാണ് പെരുച്ചാഴി എന്ന ചിത്രം ചെയ്യ്തത്, ഫ്രൈ ഡേ, മങ്കി പെൻ, സക്കറിയുട ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങൾചെയ്യ്തിട്ടേ പെരുച്ചാഴി എന്ന ചിത്രം ചെയ്യണോ എന്ന് പോലും സംശയിച്ചിരുന്നു, എന്തായലും ആ ചിത്രം ആളുകൾക്ക് വർക്ക് ആയില്ല എന്നും തോന്നുന്നു, നഷ്ട്ടം വരുത്തിവെച്ച ഒരു സിനിമ പോലും ചെയ്യുന്നത് എനിക്കിഷ്ട്ടമല്ല സാന്ദ്ര തോമസ് പറയുന്നു.
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…