താൻ ഒരു നിർമ്മാതാവാണ്! എന്നാൽ ആ  ചിത്രം നിർമ്മിച്ചത് വളരെ വിഷമത്തോടെ കാരണം പറഞ്ഞു, സാന്ദ്ര തോമസ് 

മലയാള സിനിമ മേഖലയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു നിർമാതാവും, നടിയുമാണ് സാന്ദ്ര തോമസ്, ഇപ്പോൾ താരം താൻ നിർമിച്ച ഒരു ചിത്രം വളരെ വിഷമത്തോടെയാണ് ചെയ്യ്തതെന്നു തുറന്നു പറയുകയാണ് ക്ലബ്ബ് എഫ്…

മലയാള സിനിമ മേഖലയിൽ നിരവധി ഹിറ്റ് സിനിമകൾ സമ്മാനിച്ച ഒരു നിർമാതാവും, നടിയുമാണ് സാന്ദ്ര തോമസ്, ഇപ്പോൾ താരം താൻ നിർമിച്ച ഒരു ചിത്രം വളരെ വിഷമത്തോടെയാണ് ചെയ്യ്തതെന്നു തുറന്നു പറയുകയാണ് ക്ലബ്ബ് എഫ് എം നു നലകിയ അഭിമുഖ്ത്തിൽ, താൻ ഒരു നിർമ്മാതാവാണ് എന്നാൽ മോഹൻലാൽ നായകനായ പെരുച്ചാഴി എന്ന ചിത്രം വളരെ വിഷമത്തോടെ ആണ് ചെയ്യ്തത് സാന്ദ്ര തോമസ് പറയുന്നു.

അതിനു കുറച്ചു കൂടി നല്ല കഥയാകാം എന്ന് ഞാൻ ചിന്തിച്ചിരുന്നു, മുതൽ മുടക്ക് കുറച്ചുകൂടിയും കിട്ടണമെന്നും തോന്നിയിരുന്നു, സത്യത്തിൽ ഈ ചിത്രം ചെയ്യണോ എന്ന സംശയിക്കുകയും ചെയ്യ്തിരുന്നു, ചിത്ര൦ ഫ്രൈഡേ ഫിലിംസ്  ഹൗസ്സ് ബ്രാൻഡിൽ   താനും വിജയ് ബാബുവും നിർമിച്ച ചിത്രമായിരുന്നു പെരുച്ചാഴി,

ആ ചിത്രത്തിന് കുറച്ചും കൂടി നല്ല കഥ ആകാം എന്ന് തോന്നിയിട്ടുണ്ട്, ഒരു ബ്രാൻഡ് ഉണ്ടാക്കിയെടുക്കുക എന്ന രീതിയിൽ ആ ചിത്രം ചെയ്യണെമെന്ന് തോന്നിയതുകൊണ്ടാണ് പെരുച്ചാഴി എന്ന ചിത്രം ചെയ്യ്തത്, ഫ്രൈ ഡേ, മങ്കി പെൻ, സക്കറിയുട ഗർഭിണികൾ തുടങ്ങിയ ചിത്രങ്ങൾചെയ്യ്തിട്ടേ  പെരുച്ചാഴി എന്ന ചിത്രം ചെയ്യണോ  എന്ന് പോലും സംശയിച്ചിരുന്നു, എന്തായലും ആ ചിത്രം ആളുകൾക്ക് വർക്ക് ആയില്ല എന്നും തോന്നുന്നു, നഷ്ട്ടം വരുത്തിവെച്ച ഒരു സിനിമ പോലും ചെയ്യുന്നത് എനിക്കിഷ്ട്ടമല്ല സാന്ദ്ര തോമസ് പറയുന്നു.