മലയാള സിനിമയിലെ എഡിറ്ററും, നടനുമായ താരമാണ് സംഗീത് പ്രതാപ്, സൂപ്പർ ശരണ്യ എന്ന ചിത്രത്തിലേക്ക് തന്നെ ഗിരീഷ് ചേട്ടൻ ആണ് വിളിക്കുന്നത്, ആദ്യം എന്നോട് പറഞ്ഞു ഈ ചിത്രത്തിൽ നസ്ലെൻ ചെയ്യ്ത കഥാപാത്രം നീ ചെയ്യാൻ പറഞ്ഞു, അതിൽ നസ്ലൻ ഗസ്റ്റ് റോൾ ആയിരുന്നു ചെയ്യ്തത് ,ആലുവയിലെ ഗിരീഷ് എം ഡി യുടെ വീട്ടിൽ പോയാണ് താൻ ഈ ചിത്രത്തിന്റെ കഥ കേൾക്കാൻ പോയത്,
എന്നാൽ അതിനു മുൻപേ ഞാൻ ഈ കഥ കേട്ടിരുന്നു, കാരണം ഈ ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ വിഷ്ണു ആയിരുന്നു എന്റെ സുഹൃത്തും കൂടിയാണ്, ഞങ്ങളൊക്കെ തണ്ണീർമത്തൻ ദിനങ്ങൾ എന്ന സിനിമ മുതലേ കൂട്ടുകാർ ആണ്, ഞാൻ ഷൂട്ടിന് മുൻപേ സാധാരണ സ്ക്രിപ്റ്റ് വാങ്ങിച്ചു വായിക്കും
എനിക്ക് സ്ക്രിപ്റ്റ് ഇല്ലാതെ നേരിട്ട് പോയി അഭിനയിക്കാൻ നല്ല പേടിയാണ് അതുകൊണ്ടു ഷൂട്ട് ചെയ്യുന്നതിന് മുൻപേ ഞാൻ സ്ക്രിപ്റ്റ് വാങ്ങിച്ചു വായിക്കും, അതുകൊണ്ടു ഇതിന്റയും സ്ക്രിപ്റ്റ് വാങ്ങിക്കാൻ നോക്കി , വിഷ്ണു എന്നോട് പറഞ്ഞു ഗിരീഷേട്ടൻ കൊടുക്കരുതെന്ന് പറഞ്ഞിട്ടുണ്ടെന്ന് അതോടു എല്ലാം തീർന്നു അങ്ങനെയാണ് ആ വേഷം നസ്ലെൻ ചെയ്യ്തത്, ഇപ്പോൾ ഗിരീഷ് എം ഡി ചെയ്യുന്ന പ്രേമലു എന്ന ചിത്രത്തിലും സംഗീത് പ്രതാപ് ഒരു വേഷത്തിൽ എത്തുന്നുണ്ട്
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…