ഒരു കാലത്തു മലയാളത്തിലും, തമിഴിലും നിറഞ്ഞു നിന്ന നടി ആയിരുന്നു സംഗീത, ഇപ്പോൾ താരം ചാവേർ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്, തന്നെ ഇന്നും അറിയപ്പെടുന്നത് വിജയ് നായകനായ പൂവൈ ഉണക്കാകെ എന്ന ചിത്രത്തിലൂടെ ആയിരുന്നു, മുൻപ് നടി വിജയ് യെ കുറിച്ച് പറഞ്ഞ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയിൽ ഇന്ന് വൈറൽ ആകുന്നത്. ഈ സിനിമ ഹിറ്റ് ആയതോടെ ആണ് വിജയ് യും സംഗീതയും തമ്മിലുള്ള ഇഷ്ടത്തെ കുറിച്ച് അറിയുന്നത്.
അന്നാണ് വിജയ് വിവാഹം കഴിക്കുന്നതെന്നു അറിയുന്നത് ആ സമയത്തു വിജയ് ഒരു അഭിമുഖ്ത്തിൽ പറയുന്നുണ്ട് സംഗീതയെ ഇഷ്ട്ടമാണെന്നു, അതോടു എല്ലാവരും താനും വിജയ് യും മായി പ്രണയത്തിൽ ആണെന്നും വിവാഹം കഴിക്കാൻ പോകുന്നു എന്നുള്ള വാർത്ത വന്നത്, എന്നാൽ അന്നൊന്നും എനിക്കും മനസിലായില്ല എന്നാൽ പിന്നീട് മനസിലായി.
അന്ന് വിജയ് വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ പേരാണ് സംഗീത, അദ്ദേഹം അവരെ കുറിച്ചാണ് പറയുന്നത്, അന്ന് താൻ തന്റെ ഭർത്താവ് സരവണനുമായി പ്രണയത്തിൽ ആണ്, ഈ സിനിമയുടെ ക്യമറാമാൻ അദ്ദേഹമായിരുന്നു, പ്രണയത്തിൽ ആണെങ്കിലും ഞങ്ങൾ അങ്ങനെ സംസാരിക്കാറില്ലായിരുന്നു, ഒരിക്കൽ അദ്ദേഹം എന്റെ വീട്ടിൽ വന്നു വിവാഹം ആലോചിക്കുകയും, വിവാഹം നടക്കുകയും ചെയ്യ്തു സംഗീത പറയുന്നു.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…