അന്ന് വിജയ് പറഞ്ഞു സംഗീതയെ ഇഷ്ടമാണെന്നു! അന്നൊന്നും മനസിലായില്ല പിന്നാണ് കാര്യം പിടികിട്ടിയത്, സംഗീത 

ഒരു കാലത്തു മലയാളത്തിലും, തമിഴിലും നിറഞ്ഞു നിന്ന നടി ആയിരുന്നു സംഗീത, ഇപ്പോൾ താരം ചാവേർ എന്ന ചിത്രത്തിലൂടെ തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്, തന്നെ ഇന്നും അറിയപ്പെടുന്നത് വിജയ് നായകനായ പൂവൈ  ഉണക്കാകെ എന്ന ചിത്രത്തിലൂടെ ആയിരുന്നു, മുൻപ് നടി വിജയ് യെ കുറിച്ച് പറഞ്ഞ ഒരു അഭിമുഖമാണ് സോഷ്യൽ മീഡിയിൽ ഇന്ന് വൈറൽ ആകുന്നത്. ഈ സിനിമ ഹിറ്റ് ആയതോടെ ആണ് വിജയ് യും സംഗീതയും തമ്മിലുള്ള ഇഷ്ടത്തെ കുറിച്ച്  അറിയുന്നത്.

അന്നാണ് വിജയ് വിവാഹം കഴിക്കുന്നതെന്നു അറിയുന്നത് ആ സമയത്തു വിജയ് ഒരു അഭിമുഖ്ത്തിൽ പറയുന്നുണ്ട് സംഗീതയെ ഇഷ്ട്ടമാണെന്നു, അതോടു എല്ലാവരും താനും വിജയ് യും മായി പ്രണയത്തിൽ ആണെന്നും വിവാഹം കഴിക്കാൻ പോകുന്നു എന്നുള്ള വാർത്ത വന്നത്, എന്നാൽ അന്നൊന്നും എനിക്കും മനസിലായില്ല എന്നാൽ പിന്നീട് മനസിലായി.

അന്ന് വിജയ് വിവാഹം കഴിക്കാൻ പോകുന്ന പെൺകുട്ടിയുടെ പേരാണ് സംഗീത, അദ്ദേഹം അവരെ കുറിച്ചാണ് പറയുന്നത്, അന്ന് താൻ തന്റെ ഭർത്താവ് സരവണനുമായി പ്രണയത്തിൽ ആണ്, ഈ സിനിമയുടെ ക്യമറാമാൻ അദ്ദേഹമായിരുന്നു, പ്രണയത്തിൽ ആണെങ്കിലും ഞങ്ങൾ അങ്ങനെ സംസാരിക്കാറില്ലായിരുന്നു, ഒരിക്കൽ അദ്ദേഹം എന്റെ വീട്ടിൽ വന്നു വിവാഹം ആലോചിക്കുകയും, വിവാഹം നടക്കുകയും ചെയ്യ്തു സംഗീത പറയുന്നു.