ടെന്നീസ് താരം സാനിയ മിര്‍സയും ഷുഹൈബ് മാലിക്കം വിവാഹ മോചിതരാകുന്നു എന്ന തരത്തിൽ വാർത്തകൾ വന്നിരുന്നു. ഇപ്പോൾ ഇവർ വേർപിരിഞ്ഞാണ് താമസിക്കുന്നത് എന്നും ഔദ്യോഗികമായി വിവാഹ മോചനം നേടി എന്നുമാണ് വാർത്തകൾ വരുന്നത്. ഷുഹൈബ് മാലികിന്റെ മാനേജ്മെന്റ് ടീമിലെ പേര് വെളുപ്പെടുത്താത്ത അംഗമാണ് ഇത്തരത്തിൽ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുന്നത്. 2010 ഏപ്രിലിലാണ് സാനിയയും ഷുഹൈബും വിവാഹിതരായത്. വിവാഹ മോചനം ഇരുവരും ഇപ്പോൾ നേടിയെന്നും കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്ത് വിടാൻ പറ്റില്ല എന്നുമാണ് പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഈ വെക്തി പറയുന്നത്.
എന്നാൽ കുറച്ചു ദിവസങ്ങളായി സാനിയ മിര്‍സ സോഷ്യല്‍ മീഡിയയില്‍ സങ്കടം കലര്‍ത്തിയുള്ള പ്രതികരണങ്ങളാണ് പങ്ക് വെക്കുന്നതും, പങ്ക് വെച്ച കുറിപ്പിൽ വിവാഹ മോചനത്തെ സൂചിപ്പിക്കുന്ന തരത്തിലുള്ളതായിരുന്നു, കൂടാതെ ഷുഹൈബ് മാലിക് ടെലിവിഷന്‍ ഷോയ്ക്കിടെ പറഞ്ഞ വാക്കുകളാണ് ഇരുവരുടെയും ബന്ധത്തിന്റെ തകർച്ചക്ക് ഇടയാക്കിയതെന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു. ഷോക്കിടയിൽ സാനിയെക്കുറിച്ചുള്ള ചോദ്യത്തിന് തനിക്ക് ഒന്നും പറയാൻ ഇല്ലെന്നും അറിയില്ലെന്നും ആയിരുന്നു ഷുഹൈബ് മാലിക്കിന്റെ മറുപടി.
മമ്മൂട്ടിയുടെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘടനയാണ് 'കെയർ ആൻഡ് ഷെയർ 'ഇന്റർനാഷണൽ ഫൗണ്ടേഷൻ . പതിനഞ്ച് വർഷത്തോളമായി സജീവമായി പ്രവർത്തിക്കുന്ന സംഘടനയാണ്…
മലയാളത്തിൽ സംവിധായകനായും, നടനായും ഒരുപാട് പ്രേക്ഷക സ്വീകാര്യത പിടിച്ച താരമാണ് ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമായ…
കോമഡി കഥപാത്രങ്ങൾ ചെയ്യ്തു പ്രേക്ഷക മനസിൽ ഇടം പിടിച്ച നടി ലക്ഷ്മി പ്രിയ തന്റെ പുതിയ ചിത്രമായ 'ഴ' യുടെ…
കുറച്ചു ദിവസങ്ങളായി ലക്ഷ്മി നക്ഷത്രയും , അന്തരിച്ച കൊല്ലം സുധിയും സുധിയുടെ ഭാര്യ രേണുവുമാണ് സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്,…
മലയാളത്തിന്റെ അഭിനയ വിസ്മയാമായ നടൻ മോഹൻലാലിന്റ 360 മത്ത് ചിത്രമാണ് എൽ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന തരുൺ മൂർത്തി…
പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു താരകുടുംബമാണ് നടൻ സുകുമാരന്റെയും, മല്ലിക സുകുമാരന്റെയും. എന്ത് കുടുംബകാര്യവും വെട്ടിത്തുറന്നു പറയുന്ന ഒരാളാണ് മല്ലിക…