Categories: Film News

നെഞ്ചിൽ ടാറ്റൂ പതിപ്പിച്ച് സാനിയ, ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ!

ക്വീന്‍ എന്ന സിനിമയിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടിയാണ് സാനിയ അയ്യപ്പൻ , തുടക്കം കുറിച്ച സിനിമ തന്നെ വാൻ വിജയമാക്കാൻ സാനിയക്ക് കഴിഞ്ഞു.ആദ്യ സിനിമയിലെ കഥാപാത്രം ട്രോളന്മാര്‍ ഏറ്റെടുത്തതോടെ നിരന്തരം ട്രോളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രത്യക്ഷപ്പെട്ട് കൊണ്ടിരുന്നു. സാനിയ തന്റെ അരങ്ങേറ്റത്തിലൂടെ തന്നെ ആറോളം അവാര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. താരരാജാക്കന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിച്ചും സാനിയ പ്രേക്ഷക പ്രശംസ സ്വന്തമാക്കി.
മിക്കപ്പ്പോഴും താരം ഫോട്ടോഷൂട്ടുമായി എത്താറുണ്ട്. നല്ല പ്രതികരണങ്ങൾക്കപ്പം മിക്കപ്പോഴും താരം വിവാദങ്ങളിൽ അകപ്പെടാറുണ്ട്. സാനിയയുടെ ചിത്രങ്ങളെ വിമർശിച്ചുകൊണ്ട് പലപ്പോഴും നിരവധി പേരാണ് രംഗത്ത് വന്നത്. എന്നാൽ അവയെ എല്ലാം വളരെ നിസ്സാരമായി കൈകാര്യം ചെയ്യാനും താരത്തിനു കഴിയുന്നുണ്ട്. ഇപ്പോൾ ഇതാ തന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് താരം.
തന്റെ പുതിയ ചിത്രത്തിൽ അതി മനോഹാരിയായാണ് താരത്തെ കാണാൻ കഴിയുക. പുതിയ ചിത്രത്തിൽ ചുവപ്പ് നിറത്തിലുള്ള ഡ്രസ്സില്‍ സുന്ദരിയായിരിക്കുകയാണ് സാനിയ. ടാറ്റൂവിനോട് കമ്പം ഉള്ള സാനിയ തന്റെ ശരീരത്തിൽ ടാറ്റൂ നേരുത്തെ തന്നെ പതിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ നെഞ്ചിലും പൂവിന്റെ ടാറ്റൂ കുത്തിയതോട് കൂടി സാനിയയുടെ ചിത്രങ്ങൾ എല്ലാം കൂടുതൽ ബോൾഡ് ലുക്ക് ഉള്ളവയാണ് മാറിയിട്ടുണ്ട്. ചിത്രങ്ങൾ കാണാം

Saniya Iyappan Photoshoot

Saniya Iyappan Photoshoot

Saniya Iyappan Photoshoot

Saniya Iyappan Photoshoot

ബാലതാരമായി സിനിമയിലെത്തി നായികയായി മാറിയ താരമാണ് സാനിയ ഇയ്യപ്പന്‍. ‘ക്വീന്‍’ ആയിരുന്നു സാനിയ നായികയായി അഭിനയിച്ച ആദ്യ ചിത്രം. താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്. ആദ്യ സിനിമയിലെ കഥാപാത്രം ട്രോളന്മാര്‍ ഏറ്റെടുത്തതോടെ നിരന്തരം ട്രോളുകള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രത്യക്ഷപ്പെട്ട് കൊണ്ടിരുന്നു.പതിനേഴ് വയസുകാരിയായ സാനിയ അരങ്ങേറ്റത്തിലൂടെ തന്നെ ആറോളം അവാര്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു. താരരാജാക്കന്മാരായ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം അഭിനയിച്ചും സാനിയ പ്രേക്ഷക പ്രശംസ സ്വന്തമാക്കി.

Devika Rahul