യുവാക്കളുടെ ഡ്രീം ഗേൾ ആയ സണ്ണി ലിയോൺ വീണ്ടും കേരളത്തിൽ എത്തുന്നു, തിരുവന്തപുരത്തു നടക്കുന്ന ഡ്രീം ഫാഷൻ ഫെസ്റ്റിവൽ ചുവടു വെക്കാൻ ആണ് നടി എത്തുന്നത്, ഈ മാസം 27 മുതൽ 29 വരെയാണ് ഈ ഫെസ്റ്റ് നടക്കുന്നത്. അന്താരാഷ്ട്ര മോഡലുകളും, ഇന്ത്യൻ മോഡലുകളും ഒട്ടാകെ ഈ ഫാഷൻ ഫെസ്റ്റിൽ പങ്കെടുക്കുന്നു. ഈ പരുപാടി സംഘടിപ്പിക്കുന്നത് ഡ്രീം ഫാഷൻ ചാനലും ,ഗോൾഡൻ വാലിയൂ0 കൂടി ആണ്
ഈ പരുപാടിയിൽ 29 താം തീയതിലുള്ള ഗ്രാന്റ് ഫിനാലെയിൽ ആണ് ഡ്രീം ഗേൾ സണ്ണി ലിയോൺ എത്തുന്നത്, ഈ ആഘോഷ പരുപാടിയുടെ സമാപന ചടങ്ങിൽ ഉൽഘടന൦ നിര്‍വഹിക്കുന്നതും സണ്ണി ലിയോൺ ആണ്. കൂടാതെ ഈ ഫാഷൻ ഷോയിലെ സമ്മാന ചടങ്ങും നിർവഹിക്കുന്നു
ഈ മാസം 27 നെ രാവിലെ പത്തരയ്ക്ക് തന്നെ ഈ ഫാഷൻ ഫെസ്റ്റ് ആരംഭിക്കുന്നു ,വൈകിട്ട് അഞ്ചിനാണ് ഉൽഘാടന ചടങ്ങ് നടകുന്നത്, ഇതിനു മുൻപേയും താരം കേരളത്തിൽ എത്തിയിരുന്നു,
സിനിമകളുടെ പ്രൊമോഷൻ പരിപാടികളിൽ നിന്ന് അകലം പാലിക്കുന്ന നടിയാണ് നയൻതാര. എന്നാൽ കഴിഞ്ഞ ദിവസം ഒരു സിനിമയുടെ പ്രൊമോഷൻ പരിപാടിക്ക്…
സ്തനാർബുദം ബാധിച്ച കാര്യം വെളിപ്പെടുത്തി നടി ഹിന ഖാൻ. ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. രോഗത്തിന്റെ മൂന്നാം ഘട്ടത്തിലാണ്…
തന്റെ ഭർത്താവും ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
തെങ്കാശി : കേരളാ അതിർത്തിയോട് ചേർന്ന് തമിഴ്നാട്ടിൽ സ്ഥിതിചെയ്യുന്ന വിനോദ് സഞ്ചാര കേന്ദ്രമായ കുറ്റാലത്ത് സ്വകാര്യ ഹോട്ടലിൽ പെൺ വാണിഭ…
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല്‍ പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…