യുവാക്കളുടെ ഡ്രീം ഗേൾ സണ്ണി ലിയോൺ വീണ്ടും കേരളത്തിലേക്ക് 

യുവാക്കളുടെ ഡ്രീം ഗേൾ ആയ സണ്ണി ലിയോൺ വീണ്ടും കേരളത്തിൽ എത്തുന്നു, തിരുവന്തപുരത്തു നടക്കുന്ന ഡ്രീം ഫാഷൻ ഫെസ്റ്റിവൽ ചുവടു വെക്കാൻ ആണ് നടി എത്തുന്നത്,  ഈ മാസം 27 മുതൽ 29 വരെയാണ്…

യുവാക്കളുടെ ഡ്രീം ഗേൾ ആയ സണ്ണി ലിയോൺ വീണ്ടും കേരളത്തിൽ എത്തുന്നു, തിരുവന്തപുരത്തു നടക്കുന്ന ഡ്രീം ഫാഷൻ ഫെസ്റ്റിവൽ ചുവടു വെക്കാൻ ആണ് നടി എത്തുന്നത്,  ഈ മാസം 27 മുതൽ 29 വരെയാണ് ഈ ഫെസ്റ്റ് നടക്കുന്നത്‌.  അന്താരാഷ്ട്ര മോഡലുകളും, ഇന്ത്യൻ മോഡലുകളും ഒട്ടാകെ  ഈ ഫാഷൻ ഫെസ്റ്റിൽ  പങ്കെടുക്കുന്നു. ഈ പരുപാടി സംഘടിപ്പിക്കുന്നത് ഡ്രീം ഫാഷൻ ചാനലും ,ഗോൾഡൻ വാലിയൂ0 കൂടി ആണ്

ഈ പരുപാടിയിൽ 29 താം തീയതിലുള്ള ഗ്രാന്റ് ഫിനാലെയിൽ ആണ് ഡ്രീം ഗേൾ സണ്ണി ലിയോൺ എത്തുന്നത്, ഈ ആഘോഷ പരുപാടിയുടെ സമാപന ചടങ്ങിൽ ഉൽഘടന൦ നിര്വഹിക്കുന്നതും സണ്ണി ലിയോൺ ആണ്. കൂടാതെ ഈ ഫാഷൻ ഷോയിലെ സമ്മാന ചടങ്ങും നിർവഹിക്കുന്നു

ഈ മാസം 27  നെ രാവിലെ പത്തരയ്ക്ക് തന്നെ ഈ ഫാഷൻ ഫെസ്റ്റ് ആരംഭിക്കുന്നു ,വൈകിട്ട് അഞ്ചിനാണ് ഉൽഘാടന ചടങ്ങ് നടകുന്നത്, ഇതിനു മുൻപേയും താരം കേരളത്തിൽ എത്തിയിരുന്നു,