Film News

ഒരു ദ്രോഹി കാരണം ആണ് മോഹൻലാലിനെ താടിവെക്കേണ്ടി വന്നത് ! വേണ്ടാത്ത ജോലികൾ ചെയ്യിപ്പിച്ച  അയാളെ  താൻ പ്രാകാറുണ്ട്, ശാന്തിവിള ദിനേശ്

മലയാള സിനിമയിൽ വലിയ രീതിയിൽ ഒരു ഹൈപ്പ് കൊടുത്ത മോഹൻലാൽ ചിത്രമായിരുന്നു ‘ഒടിയൻ’, ഇപ്പോൾ ചിത്രത്തിലെമോഹൻലാലിന്റ   രൂപ മാറ്റത്തെ  കുറിച്ചും, മോഹൻലാൽ എന്ന നല്ലൊരു നടനെ പ്രേക്ഷകർക്ക് നഷ്ട്ടപെടുത്തിയത് ആ ദ്രോഹിയാണ്, ഒടിയൻ സംവിധാനം ചെയ്യ്ത ശ്രീകുമാറിനെ കുറിച്ചാണ് ശാന്തിവിള പറയുന്നത്,മുഖത്ത് ബോട്ടോക്സിലൂടെ മാറ്റം വരുത്തി മോ​ഹൻലാൽ ആദ്യമായി പ്രേക്ഷകർക്ക് മുമ്പിലെത്തിയത്  ഒടിയനിലൂടെ ആയിരുന്നു, എന്നാൽ ഇതിലൊന്നും ഒരു ഫലവും കണ്ടില്ല

മോഹൻലാലിന്റെ മുഖത്തെ മാറ്റവും വിമർശിക്കപ്പെട്ടു.സിനിമ ഒട്ടും വിജയിച്ചുമില്ല, ചിത്രത്തിന്ശേ ഷം രൂപമാറ്റം സംഭവിച്ച  കവിൾ മറയ്ക്കാൻ താടി വെച്ച മോഹൻലാലിനെ മാത്രമേ നമ്മൾ  പിന്നീടുള്ള  സിനിമകളിൽ കാണാൻ കഴിഞ്ഞിട്ടുള്ളൂ. ഇത് വളരെ  നിരാശാജനകമാണെന്നാണ്, അതിനു കാരണം ആ ദ്രോഹിയാണ്,   ലിജോ ജോസിന്റെ സംവിധാനത്തിൽ മോഹൻലാലിന്റെ   മാലൈക്കോട്ടെ വാലിബനെക്കുറിച്ച യൂട്യൂബിൽ  സംസാരിക്കുമ്പോൾ ആണ് ശാന്തിവിള ഒ ടിയനെ  കുറിച്ചും ശാന്തിവിള  പറയുന്നത്

ആ ഒരു സിനിമ കാരണം പിന്നീട് മോഹൻലാൽ അഭിനയിച്ച ചിത്രങ്ങളിൽ എല്ലാം തന്നെ അദ്ദേഹത്തിനെ താടി വെച്ച് അഭനയിക്കേണ്ടി വന്നു, ഇപ്പോളും മോഹൻലാലിനെ എല്ലാവർക്കും ഇഷ്ട്ടമാണ്,  പക്ഷെ ഒരു ദ്രോഹി കാരണം നിങ്ങൾ താടി വെക്കേണ്ടി വന്നു. നിങ്ങളല്ല ഹതഭാ​ഗ്യനായത്‌ , മലയാളി പ്രേക്ഷകർ ആണ്   ഹതഭാ​ഗ്യരായി പോയത് . സത്യത്തിൽ താടി വെച്ച ഫോട്ടോ കാണുമ്പോൾ നിങ്ങളെക്കൊണ്ട് വേണ്ടാത്ത ജോലികൾ ചെയ്യിച്ച സംവിധായകനെ താൻ പ്രാകാറുണ്ട്’ .  അല്ലെങ്കിൽ എത്ര നല്ല വേഷങ്ങൾ മോഹൻലാൽ  ചെയ്യേണ്ടതാണ്  . ഒരു ദ്രോഹി നല്ല നടനെ നശിപ്പിച്ചു. മോഹൻലാലിനും  ഇത്രയും ബുദ്ധിയില്ലെന്ന് തനിക്ക്  അപ്പോഴാണ് മനസിലായത്   ശാന്തിവിള ദിനേശ് പറയുന്നു

Sreekumar R