മോഹൻലാൽ ചിത്രം ആറാട്ട് എന്ന സിനിമ വഴി സോഷ്യൽ മീഡിയയിൽ സ്റ്റാർ ആയി മാറിയ താരമാണ് സന്തോഷ് വർക്കി. ആറാട്ട് സിനിമയുടെ റിവ്യൂ പറഞ്ഞ സന്തോഷ് വർക്കിയുടെ വീഡിയോ വൈറൽ ആയതോടെയാണ് താരം സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. അതിനു ശേഷം നിരവധി അഭിമുഖങ്ങൾ സന്തോഷിന്റേതായി പുറത്തിറങ്ങിയിരുന്നു. ശേഷം മിക്ക സിനിമകളുടെയും റിവ്യൂ പറയാൻ സന്തോഷ് സജീവമായി മാറുകയായിരുന്നു. എന്നാൽ അതിനു ശേഷം ചില വിവാദപരമായ പരാമർശങ്ങൾ ഒക്കെ സന്തോഷ് വർക്കി അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. ചില നടികളെ കുറിച്ചാണ് താരം പറഞ്ഞത്.
തനിക്ക് നിത്യ മേനോനെ ഇഷ്ടമാണെന്നും വിവാഹം കഴിക്കാൻ ആഗ്രഹം ഉണ്ടെന്നും ഒക്കെ താരം പറഞ്ഞിരുന്നു. എന്നാൽ ഇത് താൻ നിത്യയോട് പറഞ്ഞപ്പോൾ നിത്യയുടെ പ്രതികരണം വളരെ മോശം ആയിരുന്നു എന്നോകെ സന്തോഷ് പറഞ്ഞിരുന്നു. താരത്തിന്റെ ഈ വാക്കുകൾ സോഷ്യൽ മീഡിയയിൽ വളരെ പെട്ടന്ന് തന്നെ വൈറൽ ആയിരുന്നു. അതിനു ശേഷം സന്തോഷ് വർക്കിക്കെതിരെ നിത്യ മേനോനും പ്രതികരണവുമായി രംഗത്ത് വന്നത് ഒക്കെ ഏറെ ശ്രദ്ധേയമായ കാര്യം ആയിരുന്നു. ആറാട്ടണ്ണൻ എന്ന പേരിൽ ആണ് താരം ഇന്ന് സോഷ്യൽ മീഡിയയിൽ അറിയപ്പെടുന്നത് തന്നെ.
ഇപ്പോഴിതാ സന്തോഷ് ഭാവനയെ കുറിച്ചും മഞ്ജു വാര്യരെ കുറിച്ചും ഒക്കെ പറഞ്ഞ കാര്യങ്ങൾ ആണ് പ്രേഷകരുടെ ശ്രദ്ധ നേടിയിരിക്കുന്നത്. താൻ കണ്ടതിൽ ഏറ്റവും ക്യൂട്ട് ആയിട്ടുള്ള നായിക ഭാവന ആണെന്നാണ് സന്തോഷ് വർക്കി പറയുന്നത്. ഭാവന സിനിമയിൽ വന്നിട്ട് വർഷങ്ങൾ ആയെന്നും എന്നാൽ ഇന്നും താരത്തിന്റെ ക്യൂട്ട്നെസ്സിന് കുറവൊന്നും ഇല്ലെന്നും എന്നാൽ പലരും ഏറ്റവും സുന്ദരി മഞ്ജു വാര്യർ ആണന്നൊക്കെ പറയുന്നത് കേട്ടിട്ടുണ്ട്.എന്നാൽ ഈ മഞ്ജുവിന് ഇത്ര പറയത്തക്ക സൗന്ദര്യം ഉള്ളതായി തനിക്ക് തോന്നിയിട്ടില്ല എന്നുമാണ് സന്തോഷ് വർക്കി പറയുന്നത്.
ബി ഗ്രേഡ് സിനിമകളിലൂടെ തരംഗം സൃഷ്ടിച്ച ഷക്കീല ഇന്ന് തമിഴ് ഷോകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയിരിക്കുകയാണ്. തന്റെ കഴിഞ്ഞ കാലത്തെക്കുറിച്ച്…
സിനിമയുടേയും സീരിയിലന്റേയും ലോകം പ്രേക്ഷകരെ സംബന്ധിച്ച് നോക്കുമ്പോൾ ഗ്ലാമറിന്റെ ലോകമാണ്. എന്നാല് പക്ഷെ പലപ്പോഴും ക്യാമറയ്ക്ക് പിന്നിലെ ലോകം അത്ര…
മലയാളത്തിലെ സമ്പന്നരായ താരങ്ങളിൽ മുൻപന്തിയിൽ തന്നെയുള്ള ആളാണ് നടനും സംവിധായകനും നിർമാതാവും ഗായകനും ഒക്കെയായ പൃഥിരാജ് സുകുമാരൻ. സിനിമാ പാരമ്പര്യമുള്ള…
ബിഗ് ബോസ് മലയാളം സീസൺ 6 ൽ പ്യുവർ സോൾ, ജന്റിൽ മാൻ ഇമേജ് ലഭിച്ചയാളാണ് അർജുൻ ശ്യാമ .…
മലയാള സിനിമയിലെ മികച്ച അഭിനേത്രിയാണ് പാർവതി തിരുവോത്ത്. ചുരുങ്ങിയ കാലത്തിനുള്ളിലാണ് അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ പാർവതിയെ തേടിയെത്തിയത്. എന്നാൽ ഇപ്പോൾ…
ബിഗ് ബോസ് മലയാളം സീസണ് 6 അവസാനിച്ചുവെങ്കിലും പങ്കെടുത്ത മത്സരാർത്ഥികളുടെ ബന്ധപ്പെട്ട ചർച്ചകൾ അവസാനിക്കുന്നില്ല. ഷോയ്ക്കകത്തു ചർച്ചയായ ജാസ്മിനുമായി ബന്ധപ്പെട്ട…