മിമിക്രിക്കാർക്ക് എന്താണ് എന്നോട് ഇത്ര ദേഷ്യം! അവരുടെ അച്ഛന്റെ സ്വത്ത് പറ്റിച്ചു എടുത്ത രീതിയിലാണ്,സന്തോഷ് പണ്ഡിറ്റ്

മിക്ക മിമിക്രി ആർട്ടിസ്റ്റുകൾക്കും തന്നോട് ഒരു ഗൗരവം ആണ് കാണിക്കുന്നത്, താൻ അവരോടു എന്തോ തെറ്റ് ചെയ്യ്തതുപ്പോലെയാണ് അവരുടെ ചില രീതികൾ നടൻ സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഒരിക്കൽ ഒരു മിമിക്രി ആർട്ടിസ്റ്റ് തന്നോട് പറഞ്ഞു നിങ്ങൾ മലയാള സിനിമക്ക് ഒരു പ്രശ്നം  ആണെന്ന്. സത്യത്തിൽ അവരുടെ ഭാവം കണ്ടാൽ ഞാൻ അവരുടെ അച്ഛന്റെ സ്വത്തു പറ്റിച്ചെടുത്ത രീതിയിലാണ് സന്തോഷ പറയുന്നു.

എനിക്ക് ഇതൊന്നും ഒരു പ്രശ്നമായി തോന്നുകയില്ല, ശരിക്കാൻ വിജയിക്കാൻ ഒരു സുഹൃത്തു വേണം, എന്നാൽ അതിലും വിജയം കരസ്ഥമാക്കാൻ ഒരു വലിയ ശത്രുവും വേണം, ഇതേ എനിക്ക് കാലങ്ങളോളം മനസിലായ കാര്യമാണ്, അതിന്നും ഞാൻ മനസിലാക്കി പ്രവർത്തിക്കും സന്തോഷ് പറയുന്നു.

അതുപോലെ അവർ പറയുന്നതാണ് തന്റെ സിനിമയിൽ എട്ടു പെണ്ണുങ്ങൾ ആണ് നായികമാരായി എത്തുന്നത്, എന്നാൽ ഞങ്ങൾ ഒരു മിമിക്ക്രി ക്ക് പോകുമ്പോൾ പെണ്ണിനെ കിട്ടിയില്ലെങ്കിൽ ഒരു പുരുഷനെ പെണ്ണാക്കുകയാണ് അപ്പോൾ ഞാൻ അതിനെ മറുപടി പറയുന്നത് ഞാൻ എട്ടോ എൺപതോ പെണ്ണുങ്ങളെ  നായിക ആക്കും നിങ്ങള്കക്കെന്താണ് ബുദ്ധിമുട്ടു സന്തോഷ് പണ്ഡിറ്റ് പറയുന്നു.

 

Suji