എന്റെ മരണം എന്നെ അപമാനിച്ചവര്‍ക്ക് വേണ്ടി സമര്‍പ്പിക്കുന്നു…!! നിത്യാ മേനോനടക്കം..!! കുറിപ്പുമായി സന്തോഷ് വര്‍ക്കി..!

മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ സന്തോഷ് വര്‍ക്കിയെ ആറാട്ട് എന്ന സിനിമയ്ക്ക് ശേഷമാണ് എല്ലാവരും ശ്രദ്ധിച്ച് തുടങ്ങിയത്, ആറാട്ടില്‍ ലാലേട്ടന്‍ ആറാടുകയാണ്’ എന്ന ഒറ്റവരി റിവ്യു പറഞ്ഞ് വൈറലായ സന്തോഷ് വര്‍ക്കിയുടെ വിശേഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. മോഹന്‍ലാലിനോടുള്ള കടുത്ത ആരാധന കാരണം പല സ്ഥലങ്ങളിലും താന്‍ അപമാനിക്കപ്പെട്ടു എന്ന് സന്തോഷ് പറഞ്ഞിരുന്നു. ലാലേട്ടന്‍ പോലും തന്നെ അപമാനിച്ചു എന്ന് ഫേസ്ബുക്ക് പോസ്റ്റിട്ട സന്തോഷ് വര്‍ക്കിയുടെ പുതിയ പോസ്റ്റാണ് ആളുകളെ ഞെട്ടിച്ചിരിക്കുന്നത്.

ഈ ജീവിതം അവസാനിപ്പിക്കാന്‍ പോകുന്നു എന്ന് കുറിച്ചുകൊണ്ടാണ് സന്തോഷ് വര്‍ക്കിയുടെ പുതിയ പോസ്റ്റ്. ഇത്രയും മനുഷ്യത്വം ഇല്ലാത്ത ലോകത്ത് ഇനി ജീവിക്കേണ്ട, എന്റെ അച്ഛന്‍ വളരെ അധികം ഗുരുതര രോഗാവസ്ഥയില്‍ ഇരുന്നിട്ട് പോലും അച്ഛനെ കാണാന്‍ സഹോദരങ്ങള്‍ അനുവദിച്ചില്ലെന്നും നടി നിത്യാ മേനോനടക്കം തന്നെ അപമാനിച്ച എല്ലാവര്‍ക്കും തന്റെ മരണം സമര്‍പ്പിക്കുന്നു എന്നുമാണ് ഇദ്ദേഹം കുറിച്ചിരിക്കുന്നത്.

പോസ്റ്റിന് അടിയില്‍ നിരവധിപ്പേരാണ് കമന്റുകളുമായി എത്തുന്നത്. കടുംകൈ ഒന്നും ചെയ്യരുത് എന്നും ഒരു ഡോക്ടറെ കണ്ട് മാനസികമായ സംഘര്‍ഷങ്ങള്‍ക്ക് പരിഹാരം കാണൂ എന്നും ചിലര്‍ സന്തോഷ് വര്‍ക്കിയോട് ഉപദേശിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം നിത്യാ മേനോന്‍ തന്നെ അര്‍ഹിക്കുന്നില്ലെന്നും ഇനി പുറകെ വന്നാലും തനിക്ക് വേണ്ടെന്ന് സന്തോഷ് പറഞ്ഞിരുന്നു.

 

 

Rahul

Recent Posts

മാസ്ക്കിട്ട് മറച്ച മുഖം, നോറയുടെ ജെബി; ‘രണ്ട് മൂന്ന് വർഷമായി ഞങ്ങൾ ഒരുമിച്ചാണ്, വിവാഹം അടുത്ത് തന്നെ’

ബി​ഗ് ബോസ് മലയാളം സീസൺ ആറ് അവസാനിച്ചിട്ട് ദിവസങ്ങൾ കഴിഞ്ഞിട്ടും സോഷ്യൽ മീഡിയയിലെ ചർച്ചകൾ അവസാനിച്ചിട്ടില്ല. മത്സരാർത്ഥികളുടെ വിവരങ്ങളും സീസൺ…

32 mins ago

നാരായണിയ്ക്ക് കണ്ണന്റെ മുന്നില്‍ ചോറൂണ്…!! ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമായെന്ന് വികാസ്

സോഷ്യലിടത്തെ ഏറെ ആരാധകരുള്ള സെലിബ്രിറ്റിയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ്. അടുത്തിടെയാണ് വികാസിനും ഷെറിനും പെണ്‍കുഞ്ഞ് ജനിച്ചത്. കുഞ്ഞിന്റെ വിശേഷങ്ങളെല്ലാം പങ്കുവച്ച്…

3 hours ago

സഞ്ജയ് ലീല ബന്‍സാലിയുടെ ‘ഹീരാമണ്ഡി’ അനുകരിച്ച് നിലമ്പൂരിലെ മൊഞ്ചത്തിമാര്!!

ബോളിവുഡിലെ ഏറെ ആരാധകരുള്ള ഹിറ്റ് മേക്കറാണ് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി. അടുത്തിടെയിറങ്ങിയ 'ഹീരാമണ്ഡി; ദ ഡയമണ്ട് ബസാര്‍' എന്ന…

3 hours ago

കൂലിപ്പണിയെടുത്ത് ഭാര്യയെ പഠിപ്പിച്ചു, പൊലീസായതിന് പിന്നാലെ വിവാഹമോചനം തേടി യുവതി

വിവാഹ ശേഷം പഠിയ്ക്കാന്‍ അവസരം കിട്ടുന്നവര്‍ വളരെ ചുരുക്കമാണ്. അങ്ങനെ കിട്ടുന്നവര്‍ ഭാഗ്യവുമാണ്. ഏത് ബന്ധത്തിലും വിശ്വാസ വഞ്ചനയാണ് ഏറ്റവും…

3 hours ago

ആകെ കൈയില്‍ അയ്യായിരം രൂപയുള്ളപ്പോഴും അതില്‍ നാലായിരവും നന്ദു തനിക്ക് തരും- സീമ ജി നായര്‍

മലയാളത്തിലെ ഏറെ ആരാധകരുള്ള സിനിമാ സീരിയല്‍ താരമാണ് നടി സീമ ജി നായര്‍. താര ജീവിതം മാത്രമല്ല കാരുണ്യ പ്രവര്‍ത്തനങ്ങളിലും…

3 hours ago

ജിന്റോ ചേട്ടൻ ഹാർഡ് വർക്ക് ചെയ്തു; ചിലരുടെ കല്യാണം മുടങ്ങി : അഭിഷേക് ശ്രീകുമാർ

ജിന്റോക്ക് അല്ലായിരുന്നു കപ്പ് ലഭിക്കേണ്ടത് നിരവധി വിമർശനങ്ങൾ എത്തിയിരുന്നു, എന്നാൽ  ബിഗ് ബോസ് മലയാളം സീസണ്‍ 6 ല്‍ ഏറ്റവും…

4 hours ago