തിയറ്റേറുകളില്‍ മികച്ച അഭിപ്രായം നേടിയ വിജയ ചിത്രമായ സപ്ത സാഗര്ധാച്ചേ ഇല്ലോ സൈഡ് – ബി ഇപ്പോള്‍ ആമസോണ്‍ പ്രൈമില്‍. ജനുവരി മാസം 26 നാണ് ചിത്രം ഒടിടി യില്‍ റിലീസ് ആയത്. സപ്ത സാഗര ധാച്ചേ ഇല്ലോ സൈഡ് – എ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഈ ചിത്രം.
മലയാളികള്‍ക്കിടയില്‍ ഏറെ പ്രിയങ്കരനായ കന്നഡ നായകന് രക്ഷിത് ഷെട്ടി ആണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. രക്ഷിത് നൊപ്പം രുക്മണി വസന്ത്, ചൈത്ര ജെ ആചാര് എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. പ്രശസ്ത സംവിധായകനായ ഹേമന്ത് എം റാവു ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ചരന് രാജ്. പ്രണയത്തിനും സംഗീതത്തിനും പ്രാധാന്യം നല്കുന്ന ചിത്രം ആമസോണ്‍ പ്രൈമില്‍ വന്‍ സ്വീകാര്യത ആണ് നേടിക്കൊണ്ടിരിക്കുന്നത്.
ബിഗ് ബോസ് കഴിഞ്ഞാൽ ജാസ്മിനും ഗബ്രിയും തമ്മിൽ ഈ സൗഹൃദം തുടരില്ലെന്നാണ് പലരും പറഞ്ഞത്. എന്നാൽ ബിഗ് ബോസിന് പുറത്തെത്തിയ…
സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണ കുമാറിന്റെ 4 പെണ്മക്കൾ. മലയാളത്തിലെ യുവ നടി കൂടിയായ അഹാന…
ബിഗ് ബോസ് സീസൺ സിക്സ് വിന്നറായ ജിന്റോ നായകനായ സിനിമ വരുന്നു. ജിന്റോ ഏറെ ആഗ്രഹിച്ചതനതു സിനിമയിൽ ശ്രദ്ധിക്കപ്പെടുന്നൊരു വേഷം…
2014ൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ജില്ലാ . മോഹൻലാലും സുപ്രധാന കഥാപാത്രമായെത്തിയിരുന്നു ചിത്രത്തിൽ. പ്രേക്ഷകരുടെയും നിരൂപകരുടെയും ശ്രദ്ധ ഒരുപോലെ…
സിനിമ തിരക്കുകളില്‍ നിന്ന് ഇടവേളയെടുത്ത് യുകെയില്‍ അവധിക്കാലം ആഘോഷിക്കുന്ന മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടി ഈ മാസം പകുതിയോടെ കേരളത്തില്‍ തിരിച്ചെത്തു൦…
സീരിയൽ രംഗത്ത് നിരവധി സീരിയലുകളിൽ അഭിനയിച്ച നടിയാണ് അനുമോൾ, സ്റ്റാർ മാജിക്ക് ആയിരുന്നു അനുമോൾക്ക് നിരവധി ആരാധകരെ നേടികൊടുത്തിരുന്നത്, ഇപ്പോൾ…